ആരിക്കാടി കാർളെ പി.കെ നഗർ, തങ്ങൾ വീട് ചെക്ക് ഡാമിന്റെ പ്രവർത്തി ഉടൻ തുടങ്ങും: അഷ്‌റഫ് കർള
കുമ്പള : കാർളെ, പി കെ നഗർ, തങ്ങൾ വീട്, എന്നിവടങ്ങളിൽ ചെക്ഡാമുമായി ബന്ധപ്പെട്ട് ഈ വർഷത്തെ 2021-22 കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെക് ഡാം നിർമിക്കുന്നതിനായി വികസനഫണ്ടിൽ നിന്നും 6 ലക്ഷം രൂപ മാറ്റിവച്ചിരുന്നു. നാലുവരിപ്പാത ഹൈവേ വികസനവുമായി ബന്ധപെട്ടു പ്രസ്തുത സ്ഥലം നാഷണൽ ഹൈവേ അതൊരറ്റി ഏറ്റെടുത്തതിനാൽ തൊട്ടടുത്തന്നെയുള്ള മറ്റൊരു സ്‌ഥലത്ത് ബി സി ബി നിർമ്മിക്കാനവാശ്യമായ സംവിധാനം ഉണ്ടാകുന്നതിനായി കാസർഗോഡ് ബ്ലോക്ക്പഞ്ചായത്തിലെ എഞ്ചിനിയർ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം […]
Continue Reading