വിദ്യാഭ്യാസ സ്വന്തന മേഖലയിൽ മള്ഹറിന്റെ സംഭാവന അഭിനന്ദനാർഹമാണ്:എ കെ എം അഷ്‌റഫ്
മഞ്ചേശ്വരം :വിദ്യാഭ്യാസ മേഖലയിൽ മള്ഹറിന്റെ സംഭാവന അഭിനന്ദനാർഹമാണെന്ന് മഞ്ചേശ്വരം എം.എൽ. എ എ. കെ എം അഷ്‌റഫ് .മള്ഹർ ദഅവാ വിദ്യാർത്ഥി സംഘടനയായ സ്മാർട്ട്ന്റെ കീഴിൽ നവീകരിച്ച മള്ഹർ റിസേർച്ച് സെന്റർ, മോറൽ തിയേറ്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മള്ഹർ വൈസ് ചെയർമാൻ സയ്യിദ് അബ്ദുറഹ്‌മാൻ ശഹീർ അൽ ബുഖാരി, മള്ഹർ ജനറൽ സെക്രട്ടറി സയ്യിദ് അഹ്മദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി . ഹാജി ഹസൻ മുസ്‌ലിയാർ മഹാരാഷ്ട്ര, മഞ്ചേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് […]
Continue Reading