ആമസോണിൽ പാസ്പോർട്ട് കവർ ഓർഡർ ചെയ്തു; കിട്ടിയത് ഒറിജിനൽ പാസ്പോർട്ട്!!!
ആമസോണിൽ പാസ്പോർട്ട് കവർ ഓർഡർ ചെയ്തയാളിന് പൗച്ചിനോടൊപ്പം കിട്ടിയത് ഒറിജിനൽ പാസ്സ്‌പോർട്ട്. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുൻ ബാബുവിനാണ് ആമസോണിൽ നിന്ന് പാസ്പോർട്ട് ലഭിച്ചത്. ഒക്ടോബർ 30 നാണ് മിഥുൻ ബാബു ആമസോണിൽ പാസ്പോർട്ട് പൗച്ച് ഓർഡർ ചെയ്തത്. നവംബർ ഒന്നിന് പൗച്ച് കൈയ്യിലെത്തി. പൗച്ച്പരിശോധിച്ചപ്പോഴാണ് അതിൽ തൃശ്ശൂർ സ്വദേശിയുടെ ഒറിജനൽ പാസ്പോർട്ട് കണ്ടത്.
Continue Reading