മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ബന്തിയോട് സ്വദേശി പിടിയിൽ
കൊടുങ്ങല്ലൂർ: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി കാസർകോട് സ്വദേശി പിടിയിൽ. കാസർകോട് ബന്തിയോട് സ്വദേശി അബ്ദുല്ലയാണ് (42) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 10 ഗ്രാമോളം എം.ഡി.എം.എ കണ്ടെടുത്തു. തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരൻെറ നേതൃത്വത്തിൽ നടത്തിയ ‘ഓപറേഷൻ ക്രിസ്റ്റൽ’ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം അന്തർ ജില്ല ഇൻവെസ്റ്റിഗേഷൻ ടീമുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ചെറായി റിസോർട്ടുകളും […]
Continue Reading