യൂത്ത് കോണ്‍ഗ്രസ് രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റി രൂപീകരണം: യൂത്ത് കോണ്‍ഗ്രസ് ബദിയടുക്ക മണ്ഡലം തല ഉദ്ഘാടനം മാടത്തടുക്കയില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു
ബദിയടുക്ക: രാജീവ് ഗാന്ധി യുണിറ്റ് കമ്മിറ്റി രൂപീകരണം യൂത്ത് കോണ്‍ഗ്രസ് ബദിയടുക്ക മണ്ഡലം തല ഉദ്ഘാടനം മാടത്തടുക്കയില്‍ നടന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഷാഫി പയ്യാലടുക്ക അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, ബദിയടുക്ക പഞ്ചയത്ത് വൈസ് പ്രസിഡന്റ് അബ്ബാസ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അഞ്ചാര്‍ മുഹമ്മദ് ഹാജി, പുല്ലൂര്‍ പെരിയ വാര്‍ഡ് മെമ്പര്‍ രതീഷ് രാഘവന്‍, യൂത്ത് കോണ്‍ഗ്രസ് […]
Continue Reading