മലയാളികൾ എല്ലാം മറന്ന് പോകുന്നു, വരുന്ന പത്ത് വര്‍ഷത്തിനുളളില്‍ കേരളത്തില്‍ മറവിരോഗ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് പഠനം
സംസ്ഥാനത്ത് വരുന്ന പത്ത് വര്‍ഷത്തിനുളളില്‍ മറവിരോഗ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന പഠനവുമായി ഗവേഷക സംഘം.കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ന്യൂറോ സയന്‍സിലെ ഗവേഷക സംഘത്തിന്‍റേതാണ് പഠനം. എറണാകുളം ജില്ലയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് തുടങ്ങിയ രോഗാവസ്ഥയെക്കുറിച്ചൊക്കെ കേള്‍ക്കുമ്ബോള്‍ ഇവ വാര്‍ധക്യസഹജമായ അസുഖമല്ലേ എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അത്യാധുനിക കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മള്‍ അടുത്ത തലമുറ വളര്‍ന്ന് വരും മുന്‍പേ മറവി രോഗത്തിന് അടിപ്പെട്ടാലോ…? അത്ഭുതപ്പെടേണ്ട, പഠനങ്ങള്‍ […]
Continue Reading