കളിക്കുന്നതിനിടയില്‍ പത്തു വയസ്സുകാരനു വളര്‍ത്തു നായയുടെ കടിയേറ്റ സംഭവത്തില്‍ പൊലീസ്‌ കേസെടുത്തു

കാഞ്ഞങ്ങാട്‌: കളിക്കുന്നതിനിടയില്‍ പത്തു വയസ്സുകാരനു വളര്‍ത്തു നായയുടെ കടിയേറ്റ സംഭവത്തില്‍ പൊലീസ്‌ കേസെടുത്തു. മാവുങ്കാല്‍ കാട്ടു കുളങ്കരയിലെ വി വി മനോജിന്റെ മകന്‍ അശ്വി (10)നു ആണ്‌ കഴിഞ്ഞ മാസം 25ന്‌ വളര്‍ത്തു നായയുടെ കടിയേറ്റത്‌. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കിയിരുന്നു സംഭവത്തില്‍ നായയുടെ ഉടമ കുഞ്ഞമ്പുവിനെതിരെയാണ്‌ പൊലീസ്‌ കേസെടുത്തത്‌.

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 250 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയിൽ 250 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 181പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1260 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 537 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9968 പേർ വീടുകളിൽ 9444 പേരും സ്ഥാപനങ്ങളില്‍ 524 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 9968 പേരാണ്. പുതിയതായി 742 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2680 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (2174 ആര്‍ ടി പി സി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 11,079 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

-▪️തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസര്‍ഗോഡ് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ […]

Continue Reading

ലോകകപ്പില്‍ ഇന്ത്യ ഇറങ്ങുക പുതിയ ലുക്കില്‍; ജേഴ്‌സി പുറത്തിറക്കി

ഈ മാസം യു എ ഇയില്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കി. ‘Billion Cheers Jersey’ എന്നാണ് പുതിയ ജേഴ്സിക്ക് നല്‍കിയിരിക്കുന്ന പേര്. കടും നീല നിറമാണ് ടീമിന്റെ പുതിയ ജേഴ്സിക്ക്. ബുധനാഴ്ച ബിസിസിഐ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുതിയ ജേഴ്സിയുടെ ചിത്രം പുറത്തു വിട്ടത്. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് പുതിയ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട് 15 വരെ നീട്ടി അതീവ ജാഗ്രത തുടരണം

കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട് 15 വരെ നീട്ടി അതീവ ജാഗ്രത തുടരണം

Continue Reading

കമ്പാർ ഗവണ്മെന്റ് എൽ പി സ്കൂൾ കമ്പാർ ഫാൽക്കൺ ക്ലബ്‌ ശുചീകരിച്ചു.

മൊഗ്രാൽ പുത്തൂർ : അസാദി കാ അമൃത് മഹോത്സവം – ക്ലീൻ ഇന്ത്യാ ക്യാമ്പയിന്റെ ഭാഗമായിനെഹ്റു യുവകേന്ദ്ര കമ്പാർ ഫാൾക്കൺ ക്ലബ്‌ സംയുക്താഭിമുഖ്യത്തിൽ കമ്പാർ ഗവൺമെന്റ് എൽ പി സ്കൂൾ സുചീകരിച്ചു.അജ്ജു,സഹലു,ജാബി,റാഷി,സുഫൈദ്,കുട്ടൻ,സുധി,അനിൽ,ശരത്,അക്ഷയ്,വിശ്വൻ പങ്കെടുത്തു

Continue Reading

കഴിഞ്ഞ ദിവസം കാണാതായ ഭർതൃമതി മുൻ കാമുകനൊപ്പം വീടു വിട്ടതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം വെള്ളിക്കോത്ത് നിന്നും കാണാതായ ഭർതൃമതി മുൻ കാമുകനൊപ്പം വീടു വിട്ടതാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വെള്ളിക്കോത്ത് കാരക്കുഴിയിലെ കൃഷ്ണന്റെ മകൾ ഷൈനിയെയാണ് 35, കഴിഞ്ഞ വെള്ളിയാഴ്ച മുതൽ വെള്ളിക്കോത്തെ വീട്ടിൽ നിന്നും കാണാതായത്. ഗാർഡർ വളപ്പിലെ പ്രവാസിയുടെ ഭാര്യയായിരുന്ന ഷൈനി അഞ്ച് മാസം മുമ്പ് തൈക്കടപ്പുറം സീറോഡിലെ ലിജീഷിനൊപ്പം ഒളിച്ചോടുകയായിരുന്നു. രണ്ട് മക്കളുടെ മാതാവായ ഷൈനിയേയും, ലിജീഷിനേയും തൃശ്ശൂരിൽ നിന്നും ഹോസ്ദുർഗ്ഗ് പോലീസ് കണ്ടെത്തി, കോടതിയിൽ ഹാജരാക്കിയിരുന്നു. ഷൈനിയെ ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് […]

Continue Reading

തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയില്‍ കോഴിക്കൂട് പൊളിച്ച് കയറിയ പെരുമ്പാമ്പ് രണ്ട് കോഴികളെ വിഴുങ്ങി

തൃക്കരിപ്പൂര്‍▪️ പകല്‍ സമയത്ത് വീട്ടിന് മുന്നിലെ കോഴിക്കൂട്ടില്‍ കയറി രണ്ട് കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പരിസരവാസികളുടെ സഹായത്തോടെ വീട്ടുകാര്‍ പിടികൂടി വനം വകുപ്പിന് കൈമാറി. ഉടുമ്പുന്തല പുനത്തിലെ എം എ റസിയയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് കോഴികളെ തിന്നുന്നതിനിടയില്‍ പെരുമ്പാമ്പിനെ കണ്ടത്. ഇന്നലെ രാവിലെ കോഴികളെ തുറന്നു വിടാനെത്തിയതായിരുന്നു റസിയ. ഒരു കോഴിയെ കൊന്ന് രണ്ടാമത്തെ കോഴിയെ വിഴുങ്ങുന്നതിനിടയിലാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. ഈ സമയം രണ്ടാമത്തെ കോഴിയുടെ മുക്കാല്‍ ഭാഗവും വിഴുങ്ങിയ നിലയിലായിരുന്നു. വീട്ടുകാര്‍ ഒച്ചവെച്ചതോടെ പെരുമ്പാമ്പ് വിഴുങ്ങിയ […]

Continue Reading

ലഹരിമരുന്ന് കേസ് ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും

മുംബൈ: ലഹരിമരുന്ന് കേസില്‍ ബോളീവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ മറുപടി സമര്‍പ്പിക്കാന്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. മറുപടി സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സമയം എന്‍സിബി ചോദിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്‍ മുംബൈ അര്‍തര്‍ റോഡ് ജയിലിലാണുള്ളത്. ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന് ആരോപിച്ച് എടുത്ത കേസില്‍ രണ്ട് വിദേശികള്‍ […]

Continue Reading

ഓടിക്കാൻ വാങ്ങിയ സുഹൃത്തിന്റെ കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസറഗോഡ് : നീലേശ്വരം യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാലിച്ചാനടുക്കത്തെ മൊയ്തീൻ – സൈനബ ദമ്പതികളുടെ മകൻ പി കെ യൂസുഫ് (41) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്നും ഇറങ്ങി പോയ യുവാവ് പിന്നീട് തിരിച്ചു വന്നിരുന്നില്ല. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സമീപത്തെ ചെങ്കൽ ക്വാറിയിലെ മുറിയിൽ യൂസുഫിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ ചെങ്കൽ ക്വാറിയിലെ ജോലിക്കാരനായിരുന്നു യൂസുഫ്. ഏതാനും ദിവസം മുമ്പ് യൂസുഫ് സുഹൃത്തിന്റെ കാർ ഓടിക്കാൻ […]

Continue Reading