കാസർകോഡ് ആദ്യമായി അരമന ഹോസ്പിറ്റലിൽ ഇൻ്റർവെൻഷണൽപൾമണോളജി (ശ്വാസ കോശ വിഭാഗം)

കാസർകോഡ് ആദ്യമായി അരമന ഹോസ്പിറ്റലിൽ ഇൻ്റർവെൻഷണൽപൾമണോളജി (ശ്വാസ കോശ വിഭാഗം) വിട്ടു മാറാത്ത ചുമ, ആസ്ത്മ, ജലദോഷം, വിട്ട്മാറാത്ത തുമ്മൽ അലർജി,ശ്വാസം മുട്ടൽ,ശ്വാസകോശ ക്യാൻസർ തുടങ്ങി ശ്വാസ കോശ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ആസ്റ്റർ മിംസ് കണ്ണൂരിലെ പൾമണോളജിസ്റ്റ്(ശ്വാസകോശ വിദഗ്ദൻ) ഡോകടർ: വിഷ്ണു ജി കൃഷ്ണൻ്റെ സേവനം 12/10/2021 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ അരമന ഹോസ്പിറ്റലിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്: 7594002324 ബന്ധപ്പെടുക.

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടെ 18,132 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: 21,563 പേര്‍ രോഗമുക്തരായതായി ആരാഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 193 പേര്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,50,782 ആയി.നിലവില്‍ 2,27,347 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ആകെ 3,32,93,478 പേര്‍ ഇതുവരെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടി.

Continue Reading

ലോഡ്ജില്‍ വിളിച്ചുവരുത്തി നഗ്നചിത്രം പകര്‍ത്തി 50 ലക്ഷം ആവശ്യപ്പെട്ട് ഭീഷണി; കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയും കൂട്ടാളിയും പിടിയില്‍

കോട്ടയം: വ്യാപാരിയെ പെൺകെണിയിൽപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയടക്കം രണ്ടുപേർക്കൂടി പിടിയിലായി. കാസർകോട് ഹോസ്ദുർഗ് ഗുരുപുരം മുണ്ടയ്ക്കമ്യാൽ വീട്ടിൽ രജനി രജീഷ് (28), കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പെണ്ടാനത്ത് വീട്ടിൽ സുബിൻ (35) എന്നിവരെയാണ് വൈക്കം ഡിവൈ.എ.സ്.പി. എ.ജെ. തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. സംഭവത്തിൽ എറണാകുളം വൈപ്പിൻ പുതുവൈപ്പ് സ്വദേശി ജോസിലിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വൈക്കം സ്വദേശിയായ വ്യാപാരിയെ ആലപ്പുഴയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പെൺകെണിയിൽപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ രജനിയാണ് വ്യാപാരിയെ ഫോണിൽ വിളിച്ചിരുന്നത്. […]

Continue Reading

യാത്രക്കാരുടെ തുപ്പല്‍ കഴുകിക്കളയാന്‍ ഇന്ത്യന്‍ റെയില്‍വെ ഒരു വര്‍ഷം ചെലവഴിക്കുന്നത് 1200 കോടി

ഇവിടെ തുപ്പരുത് എന്ന് ബോര്‍ഡ് എഴുതി വച്ചാല്‍ അവിടെ തന്നെ തുപ്പുന്നവരാണ് ഭൂരി ഭാഗം പേരും. അതു കൊണ്ടു തന്നെയാണ് രാജ്യത്തെ പൊതു ഇടങ്ങളും പൊതു ഗതാഗത സംവിധാനങ്ങളും പലപ്പോഴും വൃത്തികേടായി കാണപ്പെടുന്നത്. ഇന്ത്യന്‍ റെയില്‍വെയുടെ കാര്യമെടുത്താല്‍ യാത്രക്കാര്‍ പാന്‍മസാലയും വെറ്റിലയുമൊക്കെ മുറുക്കി തുപ്പുന്നത് ഒരു തലവേദനയായിരിക്കുകയാണ്. ഈ തുപ്പൽ കഴുകി ക്കളയാൻ ഇന്ത്യൻ റെയിൽവേ ഒരു വർഷം ചെലവാക്കുന്നത് 1200 കോടി രൂപയാണ്. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലുമെല്ലാം മുറുക്കി തുപ്പുന്നത് കഴുകിക്കളയാനാണ് ഇത്രയും രൂപ ചെലവഴിക്കുന്നത്. ഇതിന്‍റെ […]

Continue Reading

വി.നാരായണനെ മുളിയാർ വെൽഫെയർ സൊസൈറ്റി ആദരിച്ചു

മുളിയാർ: പൊതു പ്രവർത്തന മണ്ഡലത്തിൽ ജീവിതം സന്ദേശമാക്കിയ പുരോഗമന ആശയ ത്തിൻ്റെ അമരക്കാരൻ വി.നാരായണനെ മുളിയാർ വെൽഫയർ സൊസൈറ്റി ആദരിച്ചു.ഏഴു പതിറ്റാണ്ട് കാലം ജനാധിപത്യത്തിൻ്റെയുംമതേതരത്വത്തിൻ്റെയും കാവലാളായി സംശുദ്ധ പൊതു ജീവിതം നയിച്ച പേരടുക്കയിലെ വി.നാരായണൻ അത്യുത്തര കേരളത്തിൻ്റെ മുക്കും,മൂലകളിലുംനഗ്നപദനായിപുരോഗമന ആശയ പ്രചരണം നടത്തി പൊതു സ്വീകാര്യനായ വ്യക്തിത്വമാണ്.കാസർകോട് ബ്ലേക്ക് ഡവലപ്മെൻറ് കമ്മിറ്റി ചെയർമാൻ, സി.പി.എം. കാസർകോട്,കുമ്പളഏരിയസെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് കർഷകപ്രസ്ഥാനത്തിന് വഴികാട്ടിയായ പൊതു പ്രവർത്തകനാണ്.ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ ഷാൾ […]

Continue Reading

കാസര്‍കോട്ട് നികുതി വെട്ടിച്ച് കടത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പ് പിടികൂടി

കാസര്‍കോട്:സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയ രേഖകളില്ലാതെ സ്വകാര്യ വാഹനങ്ങളില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് കണ്ടു കെട്ടി. ചരക്ക് സേവന നികുതി നിയമത്തിലെ 130 വകുപ്പ് പ്രകാരം നികുതിയും പിഴയുമായി 9, 93,594 രൂപ ഈടാക്കി ഉരുപ്പടികള്‍ വിട്ടുകൊടുത്തു. ജോയിന്റ് കമ്മീഷണര്‍ ഫിറോസ് കാട്ടില്‍, ഡപ്യൂട്ടി കമ്മീഷണര്‍ വി. മനോജ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ കൊളത്തൂര്‍ നാരായണന്റെ നേതൃത്വത്തില്‍ അസി: സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ ശശികുമാര്‍ മാവിങ്കല്‍, […]

Continue Reading

മാനംമുട്ടെ ഇന്ധനവില; പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോളിന് 105 രൂപ 22 പൈസയും ഡീസലിന് 98 രൂപ 53 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 100 രൂപ 21 പൈസയായി. പെട്രോളിന് 106 രൂപ 69 പൈസയാണ് ഇന്നത്തെ വില.

Continue Reading

ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍: ‘ചുപ്’

കാര്‍വാന്‍, സോയ ഫാക്ടര്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സൽമാൻ അഭിനയിക്കുന്ന ഹിന്ദി ചിത്രം ചുപ് ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ചീനി കം, പാ, കീ ആന്‍ഡ് കാ, പാഡ്മാന്‍, തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ബാല്‍കിയാണ് സംവിധാനം. ദുല്‍ഖറിനൊപ്പം സണ്ണിഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ‘റിവഞ്ച് ഓഫ് ദ ആര്‍ടിസിറ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സൈക്കോളജിക്കല്‍ ത്രല്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വിഖ്യാത ചലചിത്രകാരന്‍ ഗുരുദത്തിന്റെ […]

Continue Reading

കോണ്‍ഗ്രസ് രാജ്യവ്യാപകമായി വേരോട്ടമുള്ള പാർട്ടി, മാറ്റിനിര്‍ത്താനാവില്ലെന്ന് സിപിഎം പിബി

തെരഞ്ഞെടുപ്പ് സഖ്യങ്ങളിൽ കോൺഗ്രസിനെ ഒഴിവാക്കി മുന്നോട്ട് പോകാനാവില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോയുടെ വിലയിരുത്തൽ. രാജ്യ വ്യാപകമായി വേരോട്ടമുള്ള പാര്‍ട്ടി ഇപ്പോഴും കോൺഗ്രസാണ്. മൂന്നാം മുന്നണി പ്രായോഗികമാകില്ലെന്നും പോളിറ്റ് ബ്യൂറോ വിലയിരുത്തി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രം ആവിഷ്ക്കരിക്കുന്ന സുപ്രധാന പിബി യോഗമാണ് ഡൽഹിയിൽ നടക്കുന്നത്. ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയം അടുത്ത കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്യും. ഈ കേന്ദ്ര കമ്മിറ്റിക്ക് വേണ്ട കരട് പ്രമേയമാണ് സിപിഎം പിബിയിൽ ഇന്ന് […]

Continue Reading