ജോലി ഒഴിവ്
കാഞ്ഞങ്ങാട്: മീനാപ്പീസ് കടപ്പുറം ഗവ. റീജണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളി(ഗേൾസ്)ൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകൻ, വാർഡൻ, കെയർടേക്കർ, കുക്ക് എന്നീ (ദിവസവേതനം) താത്കാലിക ഒഴിവുകളുണ്ട്. അധ്യാപക തസ്തികയ്ക്ക് ഇംഗ്ലീഷിൽ ബിരുദവും ബി.എഡും വേണം. കെയർടേക്കർ തസ്തികയ്ക്ക് ബിരുദവും ബിഎഡും ആവശ്യമാണ്. വാർഡൻ, കെയർടേക്കർ, കുക്ക് തസ്തികയിൽ സ്ത്രീകളെ മാത്രമേ പരിഗണിക്കുകയുള്ളൂ. താത്പര്യമുള്ളവർ 21-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 9497604330.
Continue Reading