ഇരുചക്രവാഹനത്തിൽ കുടചൂടിയുള്ള യാത്ര നിരോധിച്ചു
ഇരു ചക്ര വാഹനങ്ങളിൽ കുട പിടിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കുടയുമായി ഇരു ചക്ര വാഹനങ്ങള്‍ ഓടിക്കുന്നത് അപകടം വിളിച്ചു വരുത്തുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നീക്കം. മഴക്കാല ത്തടക്കം പൊതു നിരത്തില്‍ കുടയുമായി വാഹനം ഓടിക്കുന്നവരുടെയും പിൻസീറ്റിൽ യാത്ര ചെയ്യുന്നവരുടെയും എണ്ണം സംസ്ഥാനത്ത് അനുദിനം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് ഗതാഗത വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധനയില്‍ ഇത്തരം പ്രവണത സൂക്ഷ്മമായി […]
Continue Reading