‘മക്കൾ വന്നാൽ ഈ 20 കാര്യം ശ്രദ്ധിക്കുന്നത് നന്നാകും’: കഞ്ചാവ് കടത്തുകാരൻ ചങ്ങാതി പറഞ്ഞ കാര്യങ്ങൾ പങ്കുവെച്ച് അധ്യാപകൻ
കട്ടപ്പന: പീരുമേട് സബ്ജയിൽ സന്ദർശനത്തിനിടെ പരിചയപ്പെട്ട കഞ്ചാവ് കേസ് പ്രതിയിൽനിന്ന് ലഭിച്ച ‘വിലപ്പെട്ട’ വിവരങ്ങൾ പങ്കുവെച്ച് അധ്യാപകൻ. ലഹരി മാഫിയ തഴച്ചുവളരുന്ന ഇക്കാലത്ത് മക്കളുടെ കാര്യത്തിൽ മുൻകരുതലെടുക്കാൻ ഇവ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇടുക്കി ഏലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഡോ. ഫൈസൽ മുഹമ്മദ് സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതിയത്.20 കാര്യങ്ങൾ അക്കമിട്ട് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ലഹരി വിമുക്ത കേരളം അധ്യാപക പരിവർത്തന പരിപാടിയുടെ സ്റ്റേറ്റ് റിസോർസ് ഗ്രൂപ്പ് പരിശീലകൻ കൂടിയാണ് ഫൈസൽ.ഡോ. ഫൈസൽ […]
Continue Reading