ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ സമുദായ സംവരണം നഷ്ടപ്പെടുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച് പി.എസ്.സി ചെയർമാൻ
തേഞ്ഞിപ്പലം: നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ സാമുദായിക സംവരണത്തെ ബാധിക്കുമോയെന്ന ആശങ്ക പ്രകടിപ്പിച്ച് പിഎസ്‌സി ചെയർമാൻ അഡ്വ എം.കെ സക്കീർ. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച വിദ്യാർഥികളുമായി മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിഎസ്‌സി ചെയർമാൻ. നിലവിലെ ഔട്ട് ഓഫ് ടേണിൽ നിന്ന് വ്യത്യസ്തമായി റൊട്ടേഷന്റെ ഭാഗമായി തന്നെ 4 ശതമാനം നടപ്പാക്കണമന്നാണ് സർക്കാരിന് മുന്നിലുള്ള നിർദേശം. ഇത് നടപ്പാക്കുന്ന നിലവിലെ ഏതെങ്കിലും സമുദായത്തിന്റെ അവസരത്തെയാകും ബാധിക്കും. അങ്ങനെയുണ്ടായാൽ അവർ സമരവുമായി രംഗത്തുവരും. അതുകൊണ്ടു തന്നെ സമുദായ സംവരണത്തെ […]
Continue Reading