കുമ്പള ഗ്രാമപഞ്ചായത്തിന്റെ 23 വാർഡുകളിലും മിനി മാസ്റ്റ് ലൈറ്റ്; സ്വിച്ച് ഓൺ കർമ്മം പ്രസിഡണ്ട് യുപി താഹിറ യൂസഫ് നിർവഹിച്ചു

കുമ്പള ഗ്രാമപഞ്ചായത്തിന്റെ 23 വാർഡുകളിലും മിനി മാസ്റ്റ് ലൈറ്റ്; സ്വിച്ച് ഓൺ കർമ്മം പ്രസിഡണ്ട് യുപി താഹിറ യൂസഫ് നിർവഹിച്ചു

Continue Reading

‘നായ’യെ പോലെയാകണം; 12 ലക്ഷം മുടക്കി യുവാവ്; സ്വപ്ന സാക്ഷാത്കാരം(വീഡിയോ )

ജീവിതാഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ പണം ചിലവഴിക്കുന്നതിന് മടിക്കാത്തവരാണ് ഏറെയും. നായയെ പോലെ ആകാൻ 12 ലക്ഷം മുടക്കിയ ജപ്പാൻ സ്വദേശിയാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. നായയുടെ വേഷത്തിലേക്ക് ടോകോയെന്ന യുവാവ് മാറിയത് കണ്ട് ട്വിറ്ററേനിയൻസ് അമ്പരന്നു. ‘കൂലി’ എന്ന സങ്കരയിനം നായയുടെ രൂപത്തിലേക്കാണ് ടോകോ എന്ന യുവാവ് മാറിയത്.പ്രൊഫഷണൽ ഏജൻസിയായ സെപറ്റ് ആണ് ടോകെയെ ഈ രൂപത്തിലാക്കിയെടുത്തത്. ചലച്ചിത്രങ്ങളിലേക്കും പരസ്യങ്ങളിലേക്കും അമ്യൂസ്മെന്റ് പാർക്കുകളിലേക്കും മൃഗങ്ങളുടെ രൂപം ഉണ്ടാക്കി നൽകുന്നതിൽ വിദഗ്ധരാണ് സെപറ്റ്. 40 ദിവസമെടുത്ത് 12 ലക്ഷം രൂപ ചിലവഴിച്ചാണ് […]

Continue Reading

തിരുവനന്തപുരം വിദ്വേഷ പ്രസംഗം: ജാമ്യമില്ല- പിസി ജോർജ് റിമാൻഡിൽ

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് പി.സി ജോർജിനെ മാറ്റുന്നത്. ഇന്നലെ അർധരാത്രിയാണ് പിസി ജോർജിനെ കൊച്ചിയിൽ നിന്നും തിരുവനന്തപുരം എആർ ക്യാമ്പിൽ എത്തിച്ചത്. ഫോർട്ട് പൊലീസ് പി.സി ജോർജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മർദമുണ്ടായി. നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോർജിനെ […]

Continue Reading

അധ്യാപക ഒഴിവ്

▪️തൃക്കരിപ്പൂർ : ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസ്.എസ്. സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 30-ന് രാവിലെ 10.30-ന്. പരപ്പ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, നാച്ചുറൽ സയൻസ്, യു.പി. (മലയാളം), ജൂനിയർ ഹിന്ദി (ഫുൾടൈം), എൽ.പി. (മലയാളം) എന്നീ ഒഴിവുകളിലേക്കാണ് നിയമനം. അഭിമുഖം 31-ന് രാവിലെ 10-ന്. ഫോൺ 9495418387. കാറഡുക്ക : ജി.വി.എച്ച്.എസ്.എസ്. കാറഡുക്കയിൽ വി.എച്ച്.എസ്.ഇ. വിഭാഗം നോൺ വൊക്കേഷണൽ ടീച്ചർ […]

Continue Reading

അബു ദാബി ചാപ്റ്റർ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിക് പുതിയ സാരഥികൾ *മത ഭൗതീക വിദ്യാഭ്യാസം അച്ചടക്കമുള്ള പുതു തലമുറയെ വാർത്തെടുക്കാൻ അനിവാര്യം* : *അലി ദാരിമി*

അബു ദാബി : കുമ്പള ബദിരിയ നഗർ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിക് അബു ദാബി ചാപ്റ്റർ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്നു . ചാപ്റ്റർ പ്രസിഡന്റ് സെഡ് എ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു .സന്ദർശനാർത്ഥം അബു ദാബിയിലെത്തിയ ഇമാം ശാഫി ഇസ്‌ലാമിക് അക്കദമിക് മാനേജർ മുഹമ്മദ് അലി ദാരിമി പ്രാർത്ഥന നടത്തി .സമീർ അസ്ഹരി കമ്പാർ ഉത്ഘാടനം ചെയ്തു .മുഹമ്മദ് അലി ദാരിമി മുഖ്യ പ്രഭാഷണം നടത്തി .ഇമാം […]

Continue Reading

മതവേഷമല്ല; യൂണിഫോം; വിവാദത്തിൽ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവർ

മതവേഷത്തില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ചെന്ന പ്രചാരണം തെറ്റെന്ന് ചിത്രത്തിലെ ഡ്രൈവര്‍. തിരുവനന്തപുരത്ത് നിന്ന് മാവേലിക്കരയിലേക്ക് ബസ് ഓടിക്കുന്ന മതവേഷധാരി എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ ടി.എം.അഷ്റഫാണ് ചിത്രത്തിലുള്ളത്. കെഎസ്ആര്‍ടിസിയുടെ ആകാശ നീല ഷര്‍ട്ടാണ് ഇട്ടിരിക്കുന്നതെന്ന് അഷ്റഫും സഹപ്രവര്‍ത്തകരും പറഞ്ഞു. ഷര്‍ട്ട് ഫുള്‍ സ്ലീവാണ്. സ്റ്റിയറിങ്ങിലെ അഴുക്ക് പുരളാതിരിക്കാന്‍ മടിയിലിട്ട തോര്‍ത്ത് കണ്ടാണ് മുണ്ടെന്ന് തെറ്റിദ്ധരിച്ചത്. നീല നിറത്തിലുള്ള പാന്‍റാണ് ധരിച്ചത്. കഴുത്തില്‍ കണ്ടത് മുഖം മറയ്ക്കാനുള്ള മാസ്കാണ്.താടിയും തൊപ്പിയും കൂടി കണ്ടാണ് […]

Continue Reading

*AL-BIRR ഇസ്തിഖാമ 2022* _ഖുർആൻ പാരായണ മത്സരം_ സംസ്ഥാന,മേഖല തലങ്ങളിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്ക് അനുമോദനം നൽകി

*AL-BIRR ഇസ്തിഖാമ 2022**_ഖുർആൻ പാരായണ മത്സരം_*സംസ്ഥാന തലത്തിൽ പ്രൈമറി കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടിയ *ഇൻഷാ ഫാത്തിമ* പ്രീ പ്രൈമറി കാറ്റഗറിയിൽ രണ്ടാം സ്ഥാനം നേടിയ *സനൂഫർ ഹലീമ* മേഖല തലത്തിൽ മൂന്നാം സ്ഥാനം നേടിയ *ഇലാൻ മഹ്മൂദ്* എന്നിവരെ ശംസുൽ _ഉലമാ ഇസ്‌ലാമിക് സെന്റർ, SKSSF മൊഗ്രാൽ ടൗൺ യൂണിറ്റ്_ കമ്മിറ്റി അനുമോദിച്ചു . ഇസ്‌ലാമിക് സെന്റർ സെക്രട്ടറി ആശിഖ് മൊഗ്രാൽ, യൂണിറ്റ് പ്രസിഡന്റ് യൂസുഫ് ട്രഷറർ റാഷിദ് കൊപ്പളം സ്നേഹോപഹാരം നൽകി.സെക്രട്ടറി മുഹാസ് കൊപ്പളം,സമദ് […]

Continue Reading

‘ഇനി അടുത്ത ഘട്ടം ബലിയാണ്’; വീണ്ടും പ്രകോപനവുമായി പ്രതീഷ് വിശ്വനാഥ്

കൊച്ചി: സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രകോപനവുമായി അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത്(എ.എച്ച്.പി) മുൻ നേതാവും സംഘ്പരിവാർ പ്രവർത്തകനുമായ പ്രതീഷ് വിശ്വനാഥ്. ഫേസ്ബുക്കിലാണ് പ്രതീഷിന്റെ വിദ്വേഷകരവും പ്രകോപനപരവുമായ കുറിപ്പ്.”അരിയും മലരും ഉഴിഞ്ഞുവച്ചു. ഇനി അടുത്ത ഘട്ടം ബലിയാണ്. കാളി മാതാവിനുള്ള ബലി.” എന്നാണ് പ്രതീഷ് ഫേസ്ബുക്കിൽ കുറിച്ചത്. പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സഹിതമാണ് കുറിപ്പ്. സോഷ്യൽ മീഡിയയിൽ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന ഇയാൾക്കെതിരെ നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധം നിലനിൽക്കുമ്പോഴാണ് വീണ്ടും വിദ്വേഷ […]

Continue Reading

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന: കാസർകോട്ടെ ഒരു ഭക്ഷണശാല കൂടി അടച്ചുപൂട്ടി

കാസർകോട്: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കാസർകോട്ടെ ഒരു ഭക്ഷണശാല കൂടി അടച്ചുപൂട്ടി. കെ പി ആർ റാവു റോഡിൽ പ്രവർത്തിക്കുന്ന ‘ചായി കഥ’ എന്ന റെസ്റ്റോറന്റിനെതിരെയാണ് നടപടി സ്വീകരിച്ചത്.ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇൻഡ്യ (FSSAI) യുടെ ലൈസൻസ് ഇല്ല, വെള്ളം പരിശോധിച്ച റിപോർട് ഇല്ല, തൊഴിലാളികൾക്ക് മെഡികൽ സർടിഫികറ്റ് ഇല്ല, ഫ്രീസർ വൃത്തിഹീനമാണ്, സിന്തറ്റിക് കളർ ഉപയോഗിക്കുന്നു എന്നീ കാരണങ്ങളാലാണ് നടപടി എടുത്തതെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിലോ […]

Continue Reading

പോലീസിനെ സോഷ്യൽ മീഡിയയിൽ വെല്ലുവിളിച്ചു ഒളിച്ചു നടന്ന മയക്കുമരുന്ന് കച്ചവടക്കാരനെ പിടിച്ചു ട്രോൾ വീഡിയോ ഷെയർ ചെയ്ത് കാസർഗോഡ് പോലീസ്(വീഡിയോ )

പോലീസിനെ സോഷ്യൽ മീഡിയയിൽ വെല്ലുവിളിച്ചു ഒളിച്ചു നടന്ന മയക്കുമരുന്ന് കച്ചവടക്കാരനെ പിടിച്ചു ട്രോൾ വീഡിയോ ഷെയർ ചെയ്ത്കാസർഗോഡ് പോലീസ്(വീഡിയോ )

Continue Reading