‘കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ ബിജെപിക്ക് കഴിയുന്നില്ല’: ദേശീയ നേതൃത്വത്തിന് കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ട്
കൊച്ചി: കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ ബിജെപിക്ക് കഴിയുന്നില്ലെന്ന് കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ട്. ഹിന്ദു – ക്രിസ്ത്യൻ വോട്ടുകൾ അനുകൂലമാക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ലെന്നും മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിലെത്താൻ ആഗ്രഹിക്കുന്നവരെ കൊണ്ടുവരാൻ ഊർജിത ശ്രമം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ സംഘടനാ പ്രവർത്തനം മോശമാണെന്നും കേരളം സന്ദർശിച്ച കേന്ദ്ര മന്ത്രിമാർ ദേശീയ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ വിമർശനമുണ്ട്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദങ്ങളെ തള്ളുന്നതാണ് കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ട്.കേരളത്തിൽ ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ അനുകൂല അന്തരീക്ഷമെങ്കിലും നേതൃത്വത്തിന് അതിന് സാധിക്കുന്നില്ല […]
Continue Reading