മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ രാത്രിയുടെ മറവില്‍ അക്രമണം നടന്നതായി പരാതി; പിന്നില്‍ സിപിഎം എന്ന് ആരോപണം; ‘സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും പൊലീസ് കേസെടുത്തില്ല’
മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ രാത്രിയുടെ മറവിൽ അക്രമണം നടന്നതായി പരാതി. അക്രമം നടത്തിയതിന് പിന്നിൽ സിപിഎം ആണെന്നാണ് ആരോപണം. സംഭവം നടന്ന് 24 മണിക്കൂർ പിന്നിടുമ്പോഴും പൊലീസ് കേസെടുത്തില്ലന്ന് നേതാക്കൾ പറഞ്ഞു. ഞായറാഴ്ച രാത്രി കുമ്പള പഞ്ചായതിലെ പതിനാലാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എ എം സൈനുദ്ദീന്റെ വീടിന് നേരെ കല്ലേറും അക്രമവും ഉണ്ടായെന്നാണ് പരാതി. വീടിന്റെ ജനലും ഗ്ലാസുകളും മറ്റും തകർന്നിരുന്നു. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോൾ ഒരു സംഘം ഓടിപോകുന്നതായി […]
Continue Reading