ബദിയടുക്ക കൈവിട്ടു; മറ്റിടങ്ങളിലെല്ലാം വോട്ട് കുറഞ്ഞു; കാസര്‍ഗോഡ് ജില്ല ബിജെപിയെ കൈവിടുന്നോ?
കാസര്‍ഗോഡ്: ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് ബിജെപി. കൈവശമുണ്ടായിരുന്ന ബദിയടുക്കയിലെ സീറ്റ് കൈവിട്ടത് മാത്രമല്ല മറ്റ് സീറ്റുകളില്‍ വോട്ട് കുറഞ്ഞതും ബിജെപിയെ ഭയപ്പെടുത്തുന്നു. ബദിയടുക്കയിലെ 14ാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി കോണ്‍ഗ്രസ് ബിജെപിയെ അട്ടിമറിച്ച് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ യുഡിഎഫിനാവും. നേരത്തെ 19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എട്ട് സീറ്റുകള്‍ വീതമായിരുന്നു യുഡിഎഫിനും ബിജെപിക്കുമുണ്ടായിരുന്നത്. സിപി ഐഎമ്മിന് മൂന്നും. യുഡിഎഫിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത് നറുക്കെടുപ്പിലൂടെയായിരുന്നു. വിജയത്തോടെ കോണ്‍ഗ്രസിന് […]
Continue Reading