ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചു : ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി
ജബല്‍പൂര്‍ : ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ വിഭോര്‍ സാഹു(30) ഭാര്യ റിതു(23) എന്നിവരാണ് മരിച്ചത്. ജബല്‍പൂരിലെ വിഭോറിന്റെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. വിഭോറിന്റെ അമ്മയും സഹോദരനും ദമ്പതികളുടെയൊപ്പമായിരുന്നു താമസം. ഒരു ചടങ്ങിന് പോയി തിരിച്ചെത്തിയ ഇവരാണ് വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഡ്രൈവറായിരുന്ന വിഭോര്‍ പതിനഞ്ച് ദിവസമായി ജോലിക്ക് പോയിരുന്നില്ല എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതിനെച്ചൊല്ലി ദമ്പതികളുടെ ഇടയില്‍ അസ്വാരസ്യങ്ങള്‍ […]
Continue Reading