സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരന്‍’ അന്തരിച്ചു
റിയാദ്: സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരന്‍’ എന്നറിയപ്പെട്ടിരുന്ന പ്രിന്‍സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ രാജകുമാരന്‍ അന്തരിച്ചു. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഇരുപതുവര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു. റിയാദ് കിംഗ് അബ്ദുള്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍വെച്ചായിരുന്നു അന്ത്യം. 36 വയസായിരുന്നു. ഇന്ന് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുപത് വര്‍ഷം കോമയില്‍ കിടന്നെങ്കിലും മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ചികിത്സയും പ്രാര്‍ത്ഥനയും നടത്തിവരികയായിരുന്നു കുടുംബം.2005 ല്‍ മിലിട്ടറി കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് റോഡപകടത്തില്‍പ്പെട്ട് പ്രിന്‍സ് അല്‍ വലീദിന് തലച്ചോറില്‍ രക്തസ്രാവമുണ്ടായി […]
Continue Reading