ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരേ കേരളവും: നിയന്ത്രിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച് പുതിയ ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്തെത്തിയതിനു പിന്നാലെ കേരളത്തിലുംആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഡിജിപിയെ ചുമതലപ്പെടുത്തി. മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശ്രീരാമ സേന ഹനുമാന്‍ കീര്‍ത്തനവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ശബ്ദ നിയന്ത്രണം കര്‍ശനമാക്കുന്ന നടപടികളുടെ ഭാഗമായാണ് നടപടിയെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. ബാലാവകാശ കമ്മിഷന്‍ ഇടപെടലിനെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ഉത്സവ പറമ്പുകളില്‍ ഉള്‍പ്പെടെയുള്ള മത ചടങ്ങുകളില്‍ ഈ നിയന്ത്രണം ബാധകമായിരിക്കും. നിലവില്‍ […]

Continue Reading

GVHSS മൊഗ്രാൽ സ്കൂളിൽ അധ്യാപക ഒഴിവ്

മൊഗ്രാൽ :ജി വി എച്ച് എസ് എസ് മൊഗ്രാലിൽ, എൽ പി എസ് എ (3 ഒഴിവ് ) , യു പി എസ് എ (7 ഒഴിവ്) എച്ച് എസ് ടി – ഗണിതം ( 1 ഒഴിവ് ), എച്ച് എസ് ടി – ഇംഗ്ളീഷ് (2 ഒഴിവ് ), എച്ച് എസ് ടി – മലയാളം (1 ഒഴിവ്)എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി സ്കൂൾ ഓഫീസിൽ വെച്ച് 30-05-22 ന് തിങ്കളാഴ്ച […]

Continue Reading

‘പി.എഫ്.ഐ റാലിയിലെ മുദ്രാവാക്യം സ്വയം വിളിച്ചത്, അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി

കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്ന് കുട്ടി. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.’വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ല. ആരും വിളിക്കാൻ പറഞ്ഞതല്ല. സ്വയം തോന്നി വിളിച്ചതാണ് എൻ.ആർ.സിയുടെ പരിപാടിയിൽ നിന്നാണ് മുദ്രാവാക്യം വിളിക്കാൻ പഠിച്ചത്. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്.ഇപ്പോൾ മാത്രം എന്തിനാണ് പ്രശ്‌നം ഉണ്ടാക്കുന്നത് എന്ന് അറിയില്ല.ആർ.എസ്എസ്, സംഘപരിവാറിനെതിരെയാണ് പരാമർശം നടത്തിയതെന്നും കുട്ടി പറഞ്ഞു.അതേ സമയം ഒരു മതത്തിനെതിരെയും പരാമർശം നടത്തിയിട്ടില്ലെന്നും ഒളിവിൽ […]

Continue Reading

അധ്യാപക ഒഴിവ്

പിലാത്തറ : ചെറുതാഴം ഗവ. ഹയർസെക്കന്ററി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ. മലയാളം തസ്തികയിലേക്കുള്ള അഭിമുഖം 28-ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. രാമന്തളി : രാമന്തളി പഞ്ചായത്ത് ഗവ. എൽ.പി. സ്കൂളിൽ അറബിക് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 11-ന് സ്കൂളിൽ കക്കറ : കക്കറ ഗവ. ഗാന്ധിസ്മാരക യു.പി. സ്കൂളിൽ എൽ.പി. വിഭാഗം, യു.പി. വിഭാഗം, യു.പി. പാർട്ട് ടൈം അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച 10.30-ന്. തിമിരി : ജി.യു.പി. സ്കൂൾ തിമിരിയിൽ എൽ.പി.എസ്‌.എ.യുടെ […]

Continue Reading

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു; ഒരാൾ മലയാളി

ഡൽഹി: ലഡാക്കിൽ ഷ്യാക് നദിയിലേക്കു വാഹനം മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു. മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. 19 പേർക്ക് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ഇന്ത്യ – ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ചിലർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം.റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് […]

Continue Reading

അധ്യാപക ഒഴിവ്

▪️കാസർഗോഡ്:മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇഡി, ഇംഗ്ലീഷ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എം ആര്‍ ഡി എ (ഡിസ്ട്രിബ്യൂഷന്‍ ലൈന്‍മാന്‍) എന്നീ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപക നിയമനത്തിനായുള്ള അഭിമുഖം മെയ് 28ന് രാവിലെ 10.30ന് നടക്കും. ഫോണ്‍ 9400046820. ▪️കാസർഗോഡ്: ജി എച്ച് എസ് എസ് ചെമ്മനാട് സ്‌കൂളില്‍ നടപ്പ് അധ്യയന വര്‍ഷത്തിലെ പ്രതീക്ഷിത ഹൈസ്‌കൂള്‍ വിഭാഗം അധ്യാപക ഒഴിവുകളിലേക്ക് എച്ച് എസ് എ […]

Continue Reading

വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണു, നാല് വയസുകാരന് ദാരുണാന്ത്യം 

തൊടുപുഴ: വീടിന്റെ ഭിത്തി ദേഹത്തേക്ക്  ഇടിഞ്ഞ് വീണ് നാല് വയസുകാരന് മരിച്ചു. കരിമണ്ണൂർ, മുളപ്പുറം ഇന്തുങ്കൽ പരേതനായ ജെയിസന്റെ മകൻ റയാൻ ജോർജാണ് മരിച്ചത്. ഇന്നലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പഴയ വീടിന്റെ മേൽക്കൂര പൊളിച്ച് മാറ്റിയതിനെ തുടർന്ന്  മഴയിൽ കുതിർന്നു നിന്ന ഭിത്തി കളിക്കുകയായിരുന്ന റയാന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

‘ഗാന്ധി ഒരു തെറ്റായിരുന്നു, ഗോഡ്‌സെയാണ് ശരി’; ഒരുലക്ഷം സവര്‍ക്കര്‍ കുടകള്‍ വിതരണം ചെയ്ത് ഹിന്ദുമഹാസഭ

തൃശൂർ: ഗാന്ധിയും നെഹ്‌റുവും രാഷ്ട്രത്തെ വിഭജിച്ചുവെന്നും ​ഗാന്ധിവധം ശരിയായ നടപടിയായിരുന്നെന്നും ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷൻ മുന്നാ കുമാർ ശർമ. രാഷ്ട്രത്തെ ഇന്ത്യയും പാകിസ്താനുമായി വിഭജിക്കുകയാണ് ഗാന്ധിയും നെഹ്‌റുവും ചെയ്തത്. രാഷ്ട്രത്തിന്റെ ഐക്യവും ഏകതയും കാത്തുസൂക്ഷിക്കാനാണ് ഗോഡ്‌സെ ഗാന്ധിയെ വധിച്ചത്. നാഥുറാം ഗോഡ്‌സെയാണ് രാജ്യത്തിന്റെ യഥാർഥ നായകനെന്നും മുന്നാ കുമാർ ശർമ പറഞ്ഞു. തൃശൂർ പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മുന്നാ കുമാറിന്റെ പരാമർശം.’ഗാന്ധി ഒരു തെറ്റായിരുന്നു. ഗോഡ്‌സെയായിരുന്നു ശരി. ഗാന്ധിയെ എതിർത്തുകൊണ്ട് ​ഗോഡ്സെയുടെ പ്രവൃത്തികൾ ഞങ്ങൾ […]

Continue Reading

ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞ് ബേക്കറി ഉടമയ്ക്ക് ക്രൂര മർദനം

കോട്ടയത്ത് ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞ് ബേക്കറി ഉടമയുടെ കൈ അടിച്ചൊടിച്ചു. ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചെന്ന് ആരോപിച്ച് കടയിലെത്തിയ വയോധികനെയും ആക്രമിച്ചു. ഇന്ന് വൈകുന്നേരം അഞ്ചു മണിക്കായിരുന്നു സംഭവം. വൈകീട്ട് അഞ്ചു മണിക്ക് വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് സമീപത്തെ ചായക്കടയിൽ ആറ് യുവാക്കൾ ചായ കുടിക്കാനെത്തി. ഇതിന് പിന്നാലെയാണ് അക്രമം അരങ്ങേറിയത്. യുവാക്കൾ വാങ്ങിയ ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞ് കടയുടമയായ ശിവകുമാർ, ഭാര്യ കവിത, മക്കളായ കാശിനാഥൻ, സിദ്ധി വിനായക് എന്നിവരെ […]

Continue Reading

അബു ദാബി ചാപ്റ്റർ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിക് പുതിയ സാരഥികൾ

അബു ദാബി : കുമ്പള ബദിരിയ നഗർ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിക് അബു ദാബി ചാപ്റ്റർ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്നു . ചാപ്റ്റർ പ്രസിഡന്റ് സെഡ് എ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു .സന്ദർശനാർത്ഥം അബു ദാബിയിലെത്തിയ ഇമാം ശാഫി ഇസ്‌ലാമിക് അക്കദമിക് മാനേജർ മുഹമ്മദ് അലി ദാരിമി പ്രാർത്ഥന നടത്തി . സമീർ അസ്ഹരി കമ്പാർ ഉത്ഘാടനം ചെയ്തു .മുഹമ്മദ് അലി ദാരിമി മുഖ്യ പ്രഭാഷണം നടത്തി […]

Continue Reading