”എനിക്ക് പഠിക്കണം, വലുതാകുമ്പോൾ അധ്യാപികയാകണം’; ഒറ്റക്കാലിൽ സ്കൂളിൽ പോകുന്ന സീമയുടെ വിഡിയോ വൈറൽ
പട്ന: ബിഹാറിലെ ജാമുയി ജില്ലയിലെ 10 വയസുകാരി പെൺകുട്ടിയാണ് ഇപ്പോൾ ഇന്‍റർനെറ്റിലെ സെന്‍സേഷന്‍ താരം. പഠിക്കാനുള്ള അഭിനിവേശത്തിൽ തന്‍റെ വൈകല്യങ്ങൾ പോലും വകവെക്കാതെ ഒറ്റക്കാലിൽ സ്കൂളിൽ പോകുന്ന സീമയുടെ വിഡിയോ നെറ്റിസൺസ് ഹൃദയം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കമുള്ള പ്രമുഖരും വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.രണ്ട് വർഷം മുമ്പുണ്ടായ വാഹനാപകടത്തിലാണ് സീമക്ക് തന്‍റെ ഒരു കാൽ നഷ്ടപ്പെടുന്നത്. പക്ഷേ, വിധി നൽകിയ തിരിച്ചടിയിൽ തളരാതെ തന്‍റെ സ്വപ്നങ്ങൾക്കായി പഠിക്കാൻ സീമ തീരുമാനിച്ചു. ദിവസം ഒരു കിലോമീറ്ററോളം […]
Continue Reading