ഗാര്‍ഹിക സിലിണ്ടറിന് 1006.50 രൂപ; പാചക വാതക വില വീണ്ടും കൂട്ടി

എറണാകുളം: രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില ആയിരം രൂപ പിന്നിട്ടു. 956.50 രൂപ ഉണ്ടായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില പുതുക്കിയതോടെ 1006.50 രൂപ എന്ന നിലയിലെത്തിയത്. ഈ മാസം ആദ്യവും പാചകവാത വില ഉയര്‍ത്തിയിരുന്നു. പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി വാണിജ്യ സിലിണ്ടറുകളുടെ വില ആയിരുന്നു മെയ് രണ്ടിന് പുതുക്കിയത്. 103 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത്. […]

Continue Reading

ബിരിയാണിക്കൊപ്പം 1.45 ലക്ഷത്തിന്റെ സ്വർണം വിഴുങ്ങി; സുഹൃത്തിന്റെ കാമുകൻ പിടിയിൽ

ഈദ് വിരുന്നിനെത്തി ബിരിയാണിക്കൊപ്പം ആഭരണവും വിഴുങ്ങി യുവാവ്. മെയ് മൂന്നിനാണ് സംഭവം. 32–കാരനായ ചെന്നൈ സ്വദേശിയാണ് 1.45 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണം ബിരിയാണിക്കൊപ്പം വിഴുങ്ങിയത്. ഡോക്ടർമാർ യുവാവിന് എനിമ വെച്ചാണ് ആഭരണം പുറത്തെടുത്തത്.ആഭരണശാലയിലെ ജീവനക്കാരിയായ യുവതിയാണ് തന്റെ സുഹൃത്തിനെയും കാമുകനെയും ഈദ് ദിനത്തിൽ വീട്ടിലേക്ക് ക്ഷണിച്ചത്. അതിഥികൾക്ക് ബിരിയാണിയാണ് ഇവർ വിളമ്പിയത്. ഇതോടൊപ്പം സുഹൃത്തിന്റെ കാമുകന്‍ വിഴുങ്ങിയത് 1.45 ലക്ഷം രൂപയുടെ ആഭരണങ്ങളാണ്. കുറ്റകൃത്യം ചെയ്യുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.വിരുന്ന് കഴിഞ്ഞ് അതിഥികൾ പോയതിന് […]

Continue Reading

Love Jihad: ലൗ ജിഹാദിൽ കേരളത്തോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ

ദില്ലി: ലൗ ജിഹാദ് വിവാദത്തിൽ കേരള സ‍ർക്കാരിനോട് റിപ്പോ‍ർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ (Minority Commission asked report about Love Jihad from Kerala Government). കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ‍ർക്കാരിനോട് റിപ്പോർട്ട് തേടിയത്. പതിനഞ്ച് ദിവസത്തിനകം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ന്യൂനപക്ഷ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ മോർച്ച നൽകിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ നടപടി. കേരളത്തോട് റിപ്പോർട്ട് തേടിയതിന് പിന്നാലെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ […]

Continue Reading

കര്‍ണാടകയില്‍ ചര്‍ച്ചിന് നേരെ ആക്രമം; കുരിശ് തകര്‍ത്ത് ഹനുമാന്റെ ചിത്രം സ്ഥാപിച്ചു

കര്‍ണാടകയിലെ പേരട്കയില്‍ ചര്‍ച്ചിന് നേരെ ആക്രമണം. ചര്‍ച്ചിന്റെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച സംഘം കുരിശ് നശിപ്പിക്കുകയും കാവിക്കൊടി നാട്ടുകയും ചെയ്തു. അസംബ്ലി ഓഫ് ഗോഡ് പേരാട് ചര്‍ച്ചിന് നേരെയായിരുന്നു അക്രമണം. സംഭവത്തില്‍ ഫാ.ജോസ് വര്‍ഗീസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കടബ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തു.മേയ് ഒന്നിന് അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്.ചര്‍ച്ചില്‍ അതിക്രമിച്ച് കയറിയ സംഘം ഹനുമാന്റെ ചിത്രം സ്ഥാപിക്കുകയും ചെയ്തു. പള്ളിയില്‍ മോഷണവും നടത്തിയിരുന്നു. ഇലക്ട്രിക് മീറ്റര്‍, , പൈപ്പുകള്‍, വാട്ടര്‍ പമ്പ്,  പ്രാര്‍ത്ഥനാലയത്തിന്റെയും […]

Continue Reading

Babu yells and insults; The truth in the video: Amma says (watch the video)

രണ്ട് മാസം മു‍ൻപാണ് ബാബുവും കുമ്പാച്ചി മലയും വാർത്തകളിൽ നിറഞ്ഞത്. ഇപ്പോഴിതാ വീണ്ടും ബാബുവിന്റെ മറ്റൊരു വിഡിയോ വൈറലാകുന്നു. എന്നാലിത് അത്ര പോസിറ്റീവല്ലെന്ന് മാത്രം. അലറി വിളിക്കുകയും അസഭ്യം പറയുകയും നിലത്ത് കിടന്ന് ഉരുളുകയും ചെയ്യുന്ന ഒരു വിഡിയോയാണ് വൈറലാകുന്നത്. വിഡിയോയിലുടനീളം ബാബു അസ്വസ്ഥനാണ്. എനിക്ക് ചാകണം, ചാകണം എന്ന് വിളിച്ചുപറയുന്നുണ്ട്. കൂട്ടുകാർ തലയിൽ വെള്ളം ഒഴിക്കുന്നുണ്ട്. അനുനയിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയോടും സുഹൃത്തുക്കളോടും ബാബു കയര്‍ക്കുന്നതും വിഡിയോയിൽ കാണാം. ബാബു ക​ഞ്ചാവിന് അടിമയാണെന്ന തരത്തിലാണ് പ്രചരണം. ഇതിന്റെ […]

Continue Reading

സൗദിയില്‍ 10 വര്‍ഷമായി വധശിക്ഷ കാത്ത് അബ്ദുള്‍ റഹീം; മകന്റെ തിരിച്ചുവരവ് കാത്ത് ഉമ്മ

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമം തുടരുമ്പോള്‍, സൗദിയില്‍ പത്തുവര്‍ഷമായി വധശിക്ഷ കാത്ത് കഴിയുന്ന മകന്റെ മോചനത്തിനായി കേഴുകയാണ് കോഴിക്കോട് ഫറോക്കിലെ ഒരു ഉമ്മ. മരിച്ച കുട്ടിയുടെ കുടുംബം മാപ്പ് നല്‍കാന്‍ തയാറാകാത്തതാണ് ഫറോക്ക് സ്വദേശിയായ അബ്ദുള്‍ റഹീമിന്റ മോചനത്തിന് വിലങ്ങുതടിയാകുന്നത്.16 വർഷം മുമ്പ് റിയാദിൽ ഡ്രൈവര്‍ ജോലിക്ക് പോയതായിരുന്നു അബ്ദുൾ റഹീം. ഡ്രൈവർ ജോലിക്കൊപ്പം അപകടത്തെത്തുടര്‍ന്ന് യന്ത്രങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന 15 വയസുകാരനെ കൂടി പരിപാലിക്കേണ്ടി വരുമെന്ന് അറിഞ്ഞത് അവിടെ ചെന്ന ശേഷമാണ്. […]

Continue Reading

ദുരൂഹത മാറുമോ? അന്വേഷണത്തിൽ നിർണായകം; റിഫയുടെ മൃതദേഹം പുറത്തെടുത്ത് നാളെ പോസ്റ്റ്‍മോര്‍ട്ടം നടത്തും

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ (Vlogger Rifa Mehnu) മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും.  റിഫ മെഹ്നുവിന്‍റെ മൃതദേഹം ശനിയാഴ്ച രാവിലെയാകും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുക. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സർജന്‍മാരാണ് പോസ്റ്റ്മോർട്ടം നടത്തുക. കഴിഞ്ഞ ദിവസം ആർ ഡി ഒ ഇതിനായി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭർത്താവിനെതിരെ കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസന്വേഷത്തിന്‍റെ ഭാഗമായാണ് നടപടി.മൃതദേഹം പുറത്തെടുത്ത് […]

Continue Reading

മുഹമ്മദ്​ കാ​സ​ർ​കോ​ട്ട്​ പോക്​സോ കേസ് പ്രതി; കൊ​ല​പാ​ത​കം വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ

കാ​സ​ർ​കോ​ട്​: പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക്​ സ​മീ​പം ഗു​ഡ്സ് ഓ​ട്ടോ​യി​ൽ സ്ഫോ​ട​നം ന​ട​ത്തി​യ മു​ഹ​മ്മ​ദ്​ കാ​സ​ർ​കോ​ട്ട്​ പോ​ക്​​സോ കേ​സി​ലെ പ്ര​തി. ഈ ​കേ​സി​ലെ വി​ചാ​ര​ണ ഈ​മാ​സം 23ന് ​ന​ട​ക്കാ​നി​രു​ന്ന​താ​ണ്​. ഹോ​സ്​​ദു​ർ​ഗ്​ കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ്​ മു​ഹ​മ്മ​ദി​ന്‍റെ കൊ​ടും ക്രൂ​ര​ത. ഇ​തോ​ടെ, പോ​ക്​​സോ കേ​സ്​ മു​ന്നി​ൽ​ക​ണ്ടാ​ണോ സ്​​ഫോ​ട​ന​മെ​ന്ന സം​ശ​യ​വും ശ​ക്​​ത​മാ​ണ്. കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി കൂ​ടി​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ. ഇ​വ​രെ​യും വി​ചാ​ര​ണ​ക്ക്​ വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.മേ​ൽ​പ​റ​മ്പ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കോ​ളി​യ​ടു​ക്കം കാ​യ​ർ തൊ​ട്ടി പെ​രു​മ്പ​ള​യി​ൽ താ​മ​സി​ച്ചി​രു​ന്ന എ.​എം. മു​ഹ​മ്മ​ദ്​​ പോ​ക്​​സോ […]

Continue Reading

ഹോട്ടലിൽ നിന്ന് വാങ്ങിയ പൊറോട്ട പൊതിയിൽ പാമ്പിന്റെ തോല്; ഹോട്ടൽ അടപ്പിച്ചു

തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണത്തിൽ പാമ്പിന്റെ തോല് കണ്ടെത്തിയെന്ന് പരാതി. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിച്ച് വരുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയെന്ന് പരാതി ഉയർന്നത്. നെടുമങ്ങാട് പൂവത്തുർ ചെല്ലാംകോട്   സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയയുടേതാണ് പരാതി. മകൾക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയത്. ഭക്ഷണം വാങ്ങി കുറച്ച് കഴിച്ച ശേഷമാണ് ഇവർ ഈ അവശിഷ്ടം കണ്ടെത്തിയത്. തുടർന്ന് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും വിവരം അറിയിച്ചു. […]

Continue Reading

‘എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കും’: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി (V Sivankutty). പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കും. എന്നാൽ വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ലെന്നും മന്ത്രി വിശദീകരിച്ചു. നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ പരീക്ഷാ സംവിധാനത്തിൽ വെള്ളം ചേർക്കാനാവില്ല. ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് പിന്നിലെന്നും മന്ത്രി ആരോപിച്ചു.പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക […]

Continue Reading