ദേശീയപാത വികസനത്തിനൊപ്പം ഗ്രാമീണ റോഡുകളുടെ വികസനവും, നിർമ്മാണവും വേഗത്തിലാക്കും. -യു പി താഹിറാ-യുസുഫ്

മൊഗ്രാൽ. ദേശീയപാത വികസനത്തിനൊപ്പം മികച്ച ഗതാഗത സംസ്കാരത്തിന് ഗ്രാമീണ റോഡുകളും അനിവാര്യമാണെന്നും, ഗ്രാമീണ റോഡുകളുടെ വികസനവും, നിർമ്മാണവും ദേശീയപാതകൊപ്പം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നും കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറാ-യൂസഫ് പറഞ്ഞു. മൊഗ്രാൽ നാങ്കി -മീലാദ് നഗർ ലിങ്ക് റോഡ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ശ്രീമതി താഹിറാ-യുസുഫ്. ചടങ്ങിൽ വാർഡ് മെമ്പർ അബ്ദുൽ റിയാസ് അധ്യക്ഷത വഹിച്ചു. കെ സി സലീം, ടി എം ഷുഹൈബ്, എം പി ഹംസ, കെ വി അബൂബക്കർ, […]

Continue Reading

‘ബിരിയാണി തിന്നാൽ കുട്ടികളുണ്ടാകില്ല’; തമിഴ്‌നാട്ടിൽ മുസ്‌ലിം വ്യാപാരസ്ഥാപനങ്ങൾ ലക്ഷ്യമിട്ട് സംഘ്പരിവാർ

ചെന്നൈ: ഗോവധ നിരോധം, ഹലാൽ ഭക്ഷണ വിവാദങ്ങൾക്ക് പിന്നാലെ മുസ്‌ലിം വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിത പ്രചാരണം. ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നു എന്ന പ്രചാരണമാണ് സംഘ്പരിവാർ ഗ്രൂപ്പുകൾ അഴിച്ചുവിടുന്നത്. ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചാരണം സജീവമാണെന്ന് ദ ന്യൂസ് മിനിറ്റ് റിപ്പോർട്ടു ചെയ്യുന്നു.ബിരിയാണിയിൽ ജനനനിയന്ത്രണ ഗുളികകൾ ചേർക്കുന്നു, ഹോട്ടൽ ഭക്ഷണത്തിൽ തുപ്പുന്നു തുടങ്ങിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇരുപതിനായിരം ഫോളോവേഴ്‌സുള്ള ഒരു ട്വിറ്റർ യൂസർ, ചെന്നൈയിലെ ബിരിയാണിക്കടകൾ വിവാഹം കഴിക്കാത്തവരെ ലക്ഷ്യമിടുന്നതായി ആരോപിച്ച് […]

Continue Reading

ബസിൽ അപമര്യാദയായി പെരുമാറി; പ്രതിയെ കാഞ്ഞങ്ങാട് ടൗണിലൂടെ ഓടിച്ച് പിടിച്ച് വിദ്യാർത്ഥിനി

കെഎസ്ആര്‍ടിസി ബസില്‍ വച്ച് അപമര്യാദയായി പെരുമാറിയ ആളെ കാഞ്ഞങ്ങാട് ടൗണിലൂടെ ഓടിച്ച് പിടികൂടി വിദ്യാര്‍ത്ഥി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി ആരതിയാണ് തനിക്ക് നേരെ അതിക്രമം നടത്താന്‍ ശ്രമിച്ച മാണിയാട്ട് സ്വദേശി രാജീവനെ (52) പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു ആരതി മോശം പെരുമാറ്റം നേരിട്ടത്. തിരക്കേറിയ ബസില്‍ യാത്രക്കിടയാണ് രാജീവന്‍ ആരതിയെ ശല്യം ചെയ്തത്. മോശം പെരുമാറ്റം അനുഭവപ്പെട്ടതോടെ മാറി നില്‍ക്കാന്‍ […]

Continue Reading

പതിവ് തെറ്റാതെ വർധന; ഡീസൽ വില വീണ്ടും നൂറ് കടന്നു

ന്യൂ ഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ച കൊണ്ട് പെട്രോളിന് ആറ് രൂപ 97 പൈസയാണ് കൂടിയത്. ഡീസലിന് കൂട്ടിയത് ആറ് രൂപ 70 പൈസയുമാണ്. സംസ്ഥാനത്ത് ഡീസൽ ലിറ്ററിന് വീണ്ടും 100 കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.08 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 111 രൂപ 45 പൈസയും ഡീസലിന് 98 രൂപ 45 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 111 […]

Continue Reading

പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 1000 രൂപ വരെ പിഴ, സമയപരിധി വ്യാഴാഴ്ച അവസാനിക്കും

ന്യൂഡൽഹി: പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31ന് അവസാനിക്കും. വ്യാഴാഴ്ചക്കകം പാൻകാർഡുകളെ ആധാറുമായി ബന്ധിപ്പിക്കാത്ത നികുതി ദായകർ 500 മുതൽ 1000 രൂപ വരെ പിഴ നൽകേണ്ടിവരു​മെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പു നൽകി. സമയപരിധി കഴിഞ്ഞാൽ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാര്‍ഡുകൾ പ്രവര്‍ത്തന ക്ഷമമല്ലാതാകാനും സാധ്യതയുണ്ട്.മാർച്ച് 31ന് ശേഷം 500 രൂപ പിഴ നൽകി അടുത്ത മൂന്നു മാസത്തിനകം പാൻ-ആധാർ ലിങ്കിങ് പൂർത്തീകരിക്കാം. ശേഷം 1000 രൂപ പിഴ നൽകേണ്ടിവരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് […]

Continue Reading

മീലാദ് നഗർ ലിങ്ക് റോഡ് മാർച്ച് 31ന് പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കും

മൊഗ്രാൽ : കുമ്പള പഞ്ചായത്ത്‌ പതിനെട്ടാം വാർഡിൽ പെട്ട നാങ്കിയിൽ നിന്നും മീലാദ് നഗറിലേക്ക് ബന്ധിപ്പിക്കുന്ന മീലാദ് നഗർ ലിങ്ക് റോഡ് ( ആൽഫ കോളേജ് ഓപ്പോസിറ്റ് റോഡ് ) മാർച്ച് 31ന് രാവിലെ 11 മണിക്ക് കുമ്പള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്ക് തുറന്ന് കൊടുക്കും. വാർഡ് മെമ്പർ അബ്ദുൽ റിയാസ് അധ്യക്ഷത വഹിക്കും. 2021 -22 വർഷത്തെ കുമ്പള ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,50,000 രൂപ […]

Continue Reading

മിനിമം ബസ് ചാർജ് 10 രൂപ; തീരുമാനത്തിന് എൽഡിഎഫ് അംഗീകാരം

മിനിമം ബസ് ചാർജ് 10 രൂപയാക്കാനുള്ള തീരുമാനത്തിന് എൽഡിഎഫ് അംഗീകാരം നൽകി. എന്നാൽ വിദ്യാർഥി കൺസഷൻ വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. കൺസഷൻ മാറ്റത്തെ കുറിച്ച് ശാസ്ത്രീയായി പഠിക്കാൻ കമ്മീഷനെ നിയമിക്കും. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ബസുടമകൾ സംസ്ഥാനത്ത് നാലുദിവസം സ്വകാര്യബസ് സമരവും നടത്തിയിരുന്നു. രാമചന്ദ്രൻ കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മിനിമം ചാർജ് പത്ത് രൂപയാക്കാമെന്നാണ് രാമചന്ദ്രൻ കമ്മിറ്റിയുടെ […]

Continue Reading

മൺമറഞ്ഞുപോയ മൊഗ്രാൽ കവികളുടെ മാപ്പിള സാഹിത്യകൃതികൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ സ്കൂൾ ഓഫ്‌ മാപ്പിള ആർട്സ്,പദ്ധതി തയ്യാറാക്കുന്നു

മൊഗ്രാൽ: പുതുതലമുറ മനസ്സിലാക്കാതെ പോയ മൺമറഞ്ഞുപോയ മൊഗ്രാൽ കവികളുടെ മാപ്പിള സാഹിത്യകൃതികൾ തനിമയോടെ സംരക്ഷിക്കാനും, അത് പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ കീഴിലുള്ള സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ, പദ്ധതി തയ്യാറാക്കുന്നു. മാപ്പിളപ്പാട്ട് ശാഖയ്ക്ക് മികവുറ്റ രചനകൾ സംഭാവന ചെയ്ത സാഉ ക്കാർ കുഞ്ഞിഫഖീഹ്, ബാലാമുബ്നു ഫഖീഹ്, നടുത്തോപ്പിൽ മമ്മൂഞ്ഞി മൗലവി(പഴയ നിക്കാഹ് മാല,അഹ്ദാമരതാരാട്ട് ), നടുത്തോപ്പിൽ അബ്ദുള്ള (പക്ഷിപാട്ട്), അഹമ്മദ് ഇസ്മായിൽ സാഹിബ് എന്ന ആമുച്ച (പുതിയ നിക്കാഹ് മാല […]

Continue Reading

ഹിജാബിട്ട വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി; ഏഴ് അധ്യാപകർക്ക് സസ്‌പെൻഷൻ

ബംഗളൂരു: ഗദാഗ് ജില്ലയിൽ വിദ്യാർത്ഥികളെ ഹിജാബിട്ട് എസ്എസ്എൽസി പരീക്ഷയെഴുതാൻ അനുവദിച്ച ഏഴ് അധ്യാപകർക്ക് സസ്പൻഷൻ. സിഎസ് പാട്ടീൽ ഗേൾസ്, ബോയ്‌സ് ഹൈസ്‌കൂളുകളിലെ അധ്യാപകരെയാണ് അധികൃതകർ സസ്‌പെൻഡ് ചെയ്തത്. രണ്ട് സൂപ്രണ്ടുമാർക്കും സസ്‌പെൻഷനുണ്ട്. സ്‌കൂളുകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം വിദ്യാർത്ഥികൽ നൽകിയ ഹർജി മാർച്ച് 15നാണ് കർണാടക ഹൈക്കോടതി തള്ളിയത്. ഹിജാബ് ഇസ്‌ലാം മതത്തിലെ അനിവാര്യ മതാചാരമല്ല എന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ വിധി. ഹിജാബ് നിയന്ത്രണം യുക്തിപരമാണ് എന്നും വിദ്യാർത്ഥികൾ […]

Continue Reading

കാഞ്ഞങ്ങാട്ട് ആടിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു ; ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്കാ :ഞ്ഞങ്ങാട് നഗരമധ്യത്തിൽ നാല് മാസം ഗർഭിണിയായ ആടിനെ മുന്നം ഗ സംഘം പീഡിപ്പിച്ചു കൊന്നു. ഒരാളെ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.ആടിൻ്റെ ജഡം പോലീസ് പരിശോധന നടത്തി, കോട്ടച്ചേരി ഹോട്ടലിന് പിറക് വശത്താണ് ബുധൻ ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് നാടിനെ നാണിപ്പിച്ച സംഭവമുണ്ടായത്. മോഷ്ടിച്ച് കൊണ്ട് വന്ന ആടിനെയാണ് പീഡിപ്പിച്ചത്. ഹോട്ടൽ തൊഴിലാളിയായ തമിഴ്നാട് സ്വദേശി ശെന്തിലാണ് 39 പോലിസ് കസ്റ്റഡിയിലുള്ളത്. രക്ഷപ്പെട്ട രണ്ട് പേർ കാഞ്ഞങ്ങാട് സ്വദേശികളാണെന്ന് സൂചന. […]

Continue Reading