‘മോദി, രാഹുല്‍, പ്രിയങ്ക, എസ്ആര്‍കെ, ആലിയ…’; ട്വിറ്റര്‍ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടവരില്‍ പ്രമുഖരുടെ നീണ്ട നിര

ന്യൂഡല്‍ഹി: ട്വിറ്ററില്‍ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷന്‍ നിലവില്‍ വന്നതോടെ വെരിവിക്കേഷന്‍ നഷ്ടപ്പെട്ടവരില്‍ നിരവധി പ്രമുഖരും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ആലിയാഭട്ട്, വീരാട് കോഹ്‌ലി, രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെരിഫിക്കേഷന്‍ നഷ്ടമായി. പണം അടച്ച് സബ്‌സ്‌ക്രൈബ് ചെയ്തില്ലെങ്കില്‍ ഏപ്രില്‍ 20 മുതല്‍ വെരിഫൈഡ് ബാഡ്ജ് നീക്കം ചെയ്യുമെന്ന് നേരത്തെ ട്വിറ്റര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് […]

Continue Reading

അയോഗ്യത തുടരും; രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളി സൂറത്ത് കോടതി

ഗാന്ധിനഗര്‍: മാനനഷ്ടക്കേസില്‍ വിചാരണ കോടിതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. വിധിക്ക് സ്‌റ്റേ നല്‍കിയില്ല. ഇതോടെ ലോക്‌സഭാംഗത്വത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും.

Continue Reading

വാട്സ്ആപ്പ് ഗ്രൂപിൽ നിന്ന് പുറത്താക്കിയതിന് യുവാവിനെ മർദിച്ചതായി പരാതി; ഒരാൾക്കെതിരെ കേസ്

പടന്ന:യുവാവിനെ വാട്സ്ആപ് ഗ്രൂപിൽ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തിൽ അഡ്മിന് അടിയേറ്റതായി പരാതി. പടന്ന കടപ്പുറം ഒരിയരയിലെ സിപി സുധീഷിനെ (36) അക്രമിച്ചെന്നാണ് ആരോപണം.പരാതിയിൽ പിപി ഷൈമേഷ് എന്നയാൾക്കെതിരെ ചന്തേര പൊലീസ് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുധീഷ് അഡ്മിനായ വാട്സ്ആപ് ഗ്രൂപിൽ നിന്ന് ഷൈമേഷിനെ പുറത്താക്കിയതാണ് പ്രകോപനത്തിന് കാരണമെന്നും വഴിതടഞ്ഞ് ഇടത് കൈപിടിച്ച് തിരിച്ച് മുഖത്തടിച്ച് പരുക്കേൽപിക്കുകയായിരുന്നുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. അതേസമയം, ഗ്രൂപിൽ നിന്ന് പുറത്താക്കിയത് മാത്രമല്ല അക്രമത്തിന് കാരണമെന്നും മുൻ വിരോധവും അക്രമത്തിന് […]

Continue Reading

ജൈവ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാൻ വിശിഷ്ടാതിഥിയായി എത്തിയത് പശു, വീഡിയോ വൈറൽ(വീഡിയോ കാണാം )

ലഖ്നൗ: ഓർ​ഗാനിക് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാൻ വിശിഷ്ട അതിഥിയായി എത്തിയത് പശു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ബുധനാഴ്ചയാണ് ന​ഗരത്തിലെ ആദ്യ ഓർഗാനിക് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത്. ‘ഓർഗാനിക് ഒയാസിസ്’ എന്ന് പേരിട്ടിരിക്കുന്ന റസ്റ്റോറന്റ് മുൻ ഡെപ്യൂട്ടി എസ്പി ശൈലേന്ദ്ര സിങ്ങിന്റെ ഉടമസ്ഥതയിലുള്ളതാണ. ഈ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ പശുവാണ് എത്തിയത്. ജൈവ കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നുള്ള ഭക്ഷണമാണ് ഹോട്ടലിലെ പ്രത്യേകത. ഉദ്ഘാടനത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. സ്വർണനിറമുള്ള ഷാൾ അണിഞ്ഞാണ് പശുവിനെ ജീവനക്കാർ സ്വീകരിക്കുന്നത്. സുശാന്ത് ഗോൾഫ് […]

Continue Reading

എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷ; ഗ്രേസ്​ മാർക്കിൽ നിയന്ത്രണം വരുന്നു

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ലെ ഗ്രേ​സ്​ മാ​ർ​ക്ക്​ ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​െൻറ ഉ​ത്ത​ര​വ്​ ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും. നി​ല​വി​ൽ 240 മാ​ർ​ക്ക്​ വ​രെ പ​ര​മാ​വ​ധി ഗ്രേ​സ്​ മാ​ർ​ക്ക്​ നേ​ടാ​ൻ അ​വ​സ​ര​മു​ണ്ടെ​ങ്കി​ൽ ഇ​നി​യ​ത്​ 30 മാ​ർ​ക്കി​ൽ പ​രി​മി​ത​പ്പെ​ടു​ത്താ​നാ​ണ്​ ധാ​ര​ണ. എ​സ്.​എ​സ്.​എ​ൽ.​സി​യി​ലും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലും ഒ​രേ മാ​ന​ദ​ണ്ഡ​ത്തി​ലാ​യി​രി​ക്കും ഗ്രേ​സ്​ മാ​ർ​ക്ക്​ അ​നു​വ​ദി​ക്കു​ക. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക്കാ​ണ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 240 ഗ്രേ​സ്​ മാ​ർ​ക്കി​ന്​ വ​രെ അ​ർ​ഹ​ത​യു​ണ്ടാ​യി​രു​ന്ന​ത്. അ​താ​ണ്​ 30 മാ​ർ​ക്കി​ലേ​ക്ക്​ ചു​രു​ക്കു​ന്ന​ത്. സം​സ്ഥാ​ന, ദേ​ശീ​യ ത​ല മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള ഗ്രേ​സ്​ മാ​ർ​ക്കി​ലും […]

Continue Reading

വ്യാജവാര്‍ത്ത; 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷാജന്‍ സ്‌കറിയയ്ക്ക് എം എ യൂസഫലിയുടെ വക്കീല്‍ നോട്ടീസ്

തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമനടപടിയുമായി വ്യവസായി എം എ യൂസഫലി. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും കാട്ടിയാണ് യൂസഫലി ഷാജനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരമായി പത്ത് കോടി രൂപ ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. (M A yusuff ali case against Marunadan malayali owner shajan skariah) മറുനാടന്‍ മലയാളിയുടെ യൂട്യൂബ് ചാനലിലൂടെ മാര്‍ച്ച് […]

Continue Reading

കര്‍ണാടകയില്‍ യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു; ഏഴുപേര്‍ കസ്റ്റഡിയിലെന്ന് സൂചന…..

ബെംഗളൂരു: കർണാടകയിൽ യുവമോർച്ച നേതാവിനെ കുത്തിക്കൊന്നു. ധർവാഡിലെ കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യുവമോർച്ച നേതാവുമായ പ്രവീൺ കമ്മാർ(36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.30- ഓടെയായിരുന്നു സംഭവം.ഗ്രാമത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാത്രി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റായ പ്രവീൺ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുകയും ഇരുവിഭാഗങ്ങളെയും സ്ഥലത്തുനിന്ന് മാറ്റിനിർത്തുകയും ചെയ്തു. എന്നാൽ ഇതിനുപിന്നാലെ ഒരുവിഭാഗം പ്രവീൺ കമ്മാറിനെ ആക്രമിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. മുഖത്തും മറ്റും മർദിച്ചതിന് പിന്നാലെയാണ് പ്രവീണിന്റെ കഴുത്തിലും വയറ്റിലും […]

Continue Reading

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇനി ഇന്ത്യ; ചൈനയെക്കാൾ 29 ലക്ഷം ജനങ്ങൾ കൂടുതൽ

ചൈനീസ് ജനസംഖ്യയെക്കാൾ 29 ലക്ഷം പേർ കൂടുതലുള്ള ഇന്ത്യ ഇനി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. യു.എൻ ജനസംഖ്യ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതുപ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യയെങ്കിൽ 142.86 കോടി ​തൊട്ട് ഇന്ത്യ മുന്നിലാണ്. 1950കളിൽ ലോക ജനസംഖ്യ കണക്കുകൾ യു.എൻ പുറത്തുവിടാൻ തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യ ഒന്നാമതെത്തുന്നത്. ഇതുവരെയും രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ അതിവേഗം ചൈനയെ മറികടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.കഴിഞ്ഞ വർഷം ഏറ്റവും […]

Continue Reading

മഅദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍; വൈകിപ്പിക്കല്‍ മനപൂര്‍വ്വമെന്ന് കുടുംബം

ബെംഗളൂരു: കേരളത്തില്‍ വരാന്‍ ജാമ്യവ്യവസ്ഥയില്‍ അനുമതി ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍. കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്രയെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു. സംഭവത്തില്‍ പിഡിപി നേതാക്കള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയനെ കാണും. അതേസമയം യാത്ര മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് മഅദനിയുടെ കുടുംബം രംഗത്തെത്തി.ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തിലേക്ക് തിരിക്കുമെന്നായിരുന്നു ലഭിച്ച വിവരം. വിമാന മാര്‍ഗം മഅദനിയെ കൊച്ചിയിലെത്തിക്കാനായിരുന്നു ശ്രമം. […]

Continue Reading

നമ്മുടെ ലൈസന്‍സും സ്മാര്‍ട്ടാകും; ഏഴ് സുരക്ഷ ഫീച്ചറും സ്മാര്‍ട്ട് കാര്‍ഡ് രൂപവുമായി കേരള ലൈസന്‍സ്

ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സ്മാർട്ട് കാർഡ് രൂപത്തിലെ ഡ്രൈവിങ്ങ് ലൈസൻസ് നൽകുമ്പോൾ കേരളത്തിലെ ലൈസൻസ് പേപ്പറിൽ പ്രിന്റ് ചെയ്ത ലാമിനേറ്റ് ചെയ്യുന്ന രൂപത്തിലായിരുന്നു. ഇതിൽ മാറ്റം വേണമെന്നും നിലവാരമുള്ള ലൈസൻസ് കാർഡുകൾ വേണമെന്നുമുള്ളത് മലയാളികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. മലയാളികൾ കാലങ്ങളായി ഉന്നയിക്കുന്ന ഈ ആഗ്രഹവും സഫലമാക്കുകയാണ്. ഏപ്രിൽ 20-ന് പുതിയ ലൈസൻസ് കാർഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.കേവലം സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നതിന് പുറമെ, ഏഴിലധികം സുരക്ഷ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പി.വി.സി. പെറ്റ് ജി […]

Continue Reading