ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെ; തീരുമാനം ഇന്ന്

ഒന്ന് മുതൽ ഒമ്പതുവരെ ക്ലാസുകളിൽ അധ്യയനം വൈകീട്ട് വരെയാക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ 10. 30 ന്‌ചേരുന്ന ഉന്നതല യോഗം വിഷയം ചർച്ച ചെയ്യും.ഈ മാസം 14 നാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. 10,11,12 ക്ലാസുകളിലെ അധ്യയനം ഇന്ന് മുതൽ വൈകുന്നേരം വരെ നടക്കും. സംസ്ഥാനത്തെ കോളേജുകളിൽ ക്ലാസുകൾ ഇന്ന് മുതൽ പുനരാംരംഭിക്കും. സ്‌കൂളുകൾക്ക് പുറമെ ക്രഷുകൾ,കിന്റർ ഗാർട്ടനുകൾ എന്നിവയും 14 മുതൽ ആരംഭിക്കും. കോവിഡ് വ്യാപനത്തിൽ […]

Continue Reading

‘മംഗ്ളൂറിൽ ക്രിസ്ത്യൻ പ്രാർഥനാ കേന്ദ്രവും അംഗൻവാടിയും ഒരു സംഘം തകർത്തു’;

മംഗ്ളുറു: പഞ്ഞിമൊഗറു ഉറുഡാടി ഗുഡ്ഡയിലെ ക്രിസ്ത്യൻ പ്രാർഥനാ കേന്ദ്രവും അംഗൻവാടിയും ഒരു സംഘം പ്രവർത്തകർ തകർത്തതായി പരാതി. കോടതിയുടെ സ്റ്റേ ഉത്തരവ് ലംഘിച്ച് ശ്രീ സത്യ കോർദബ്ബു സേവാ സമിതി പ്രാർഥനാ കേന്ദ്രത്തിന്റെ വളപ്പിൽ കയറി കെട്ടിടവും മറ്റും തകർത്തെന്നാണ് ആരോപണം. ശനിയാഴ്ച രാവിലെ 11 മണിയോടെ ഇതിന്റെ പരിസരത്ത് താമസിക്കുന്ന ഭൂരിഭാഗം ആളുകളും ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്.40 വർഷങ്ങൾക്ക് മുമ്പ് 585 ചതുരശ്ര അടി സ്ഥലത്ത് നിർമിച്ച പ്രാർഥനാ ഹോൾ പ്രദേശത്തെ നാട്ടുകാർ […]

Continue Reading

ആദാമിന്റെ മകന്‍ അബുവിന് കാരണമായ അബൂട്ടി അന്തരിച്ചു; വാര്‍ത്ത പങ്കുവെച്ച് സലീം അഹമദ്

മികച്ച ചിത്രത്തിനുള്ള 2010ലെ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ അബുവിന് അവലംബമാക്കിയ മട്ടന്നൂര്‍ സ്വദേശി കെ.പി. അബൂട്ടി അന്തരിച്ചു. സംവിധായകന്‍ സലീം അഹമ്മദ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘കെ.പി. അബൂട്ടിക്ക പരിയാരം ഹസ്സന്‍മുക്ക് ഇന്ന് കാലത്ത് മരണപെട്ടു. പണ്ട് പള്ളിയിലും പരിസരങ്ങളിലും അത്തറുകളും യുനാനി മരുന്നുകളും മതഗ്രന്ഥങ്ങളും രാശിക്കല്ലുകളും വില്‍പ്പന നടത്തിയിരുന്ന അബൂട്ടിക്കയുടെ രീതികളായിരുന്നു ആദാമിന്റെ മകന്‍ അബുവിലെ അബു എന്ന കഥാപാത്രത്തിന് പകര്‍ന്ന് നല്‍കിയത്. […]

Continue Reading

വാഹനം ഏതാണെങ്കിലും ടയർ കറുപ്പായിരിക്കും; കാരണം അറിയാമോ?

നിരവധി പുതിയ വാഹനങ്ങളാണ് ഓരോ വർഷവും നിരത്തിലിറങ്ങുന്നത്. എന്നാൽ, എന്തുകൊണ്ടാണ് വാഹനത്തിന്റെ ടയർ മാത്രം മാറ്റമില്ലാതെ കറുപ്പ് നിറം തുടരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ടയർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന റബ്ബർ വെള്ള നിറത്തിലായിരുന്നിട്ടും ഇതെങ്ങനെ കറുപ്പ് നിറത്തിൽ കാണപ്പെടുന്നു എന്ന് പലരുടെയും സംശയമാണ്. എന്തുകൊണ്ടാണ് വാഹനങ്ങളുടെ ടയറുകൾ കറുത്ത നിറത്തിൽ മാത്രം കാണുന്നതെന്ന് പരിശോധിക്കാം… പ്രധാനമായി രണ്ടു തരം ടയറുകൾ ആണ് നമ്മൾ ഉപയോഗിക്കുന്നത്. ഒന്ന് ലോഹം കൊണ്ട് നിർമ്മിച്ചവയും രണ്ടാമത്തേത് റബർ കൊണ്ടു നിർമ്മിച്ചവയും. മിനുസമുള്ള ഉരുക്കു […]

Continue Reading

ചരൺജിത്ത് സിങ് ഛന്നി തന്നെ; പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്

കോൺഗ്രസിൻറെ അഭിമാന പോരാട്ടം നടക്കുന്ന പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കായുള്ള കാത്തിരിപ്പിന് വിരാമം. ചരൺജിത്ത് സിങ് ഛന്നിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ലുധിയാനയിൽ നടന്ന കോൺഗ്രസ് റാലിയിൽ ഛന്നിയെയും കോൺഗ്രസ് പഞ്ചാബ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിനെയും സാക്ഷിനിർത്തിയായിരുന്നു പ്രഖ്യാപനം. അടച്ചിട്ട മുറിക്കുള്ളിൽ ഒരു മണിക്കൂർനേരം നടന്ന ചർച്ചയ്‌ക്കൊടുവിലാണ് നിലവിലെ മുഖ്യമന്ത്രിയായ ഛന്നിയെ തന്നെ മുന്നിൽനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് തീരുമാനിച്ചത്. ഛന്നിയുടെ പേര് പ്രഖ്യാപിച്ചപ്പോൾ ആരവങ്ങളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. നിങ്ങളാണ് ഈ […]

Continue Reading

വീണ്ടും സ്ത്രീധന ആത്മഹത്യ,സ്ത്രീധനമായി കൊടുത്ത 5 ലക്ഷം രൂപ പോരാ എന്ന് പറഞ്ഞ് നിരന്തരം പീഡനം, വീട്ടിലെ പൈപ്പിൽ വെള്ളം ഉണ്ടായിട്ടുപോലും കിണറ്റിൽ നിന്ന് കോരിയെ വെള്ളമെടുക്കാൻ യുവതിയെ അനുവദിച്ചിരുന്നുള്ളൂ, ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

ഓരോ ശ്രീധന മരണവും കഴിയുമ്പോൾ ആളിക്കത്തുന്ന തീ പെട്ടെന്ന് തന്നെ അണയുകയും വീണ്ടും സ്ത്രീധന മരണം ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഒരു തുടർക്കഥയായി മാറുകയാണ് ഇപ്പോൾ,പത്തനംതിട്ടയിൽ 21 കാരിയായ അമ്മുവിനെ സ്ത്രീധനമാവശ്യപ്പെട്ട് ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും നിരന്തരം പീഡിപ്പിക്കാരുണ്ടായിരുന്നു. അങ്ങനെ യുവതി ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു.ഈ സംഭവത്തിൽ ഭർത്താവിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവ് ഏറത്ത് വയല എം ജി ഭവനിൽ ജിജി, ജിജി യുടെ പിതാവ് ജോയി, അമ്മ സാറാമ്മ എന്നിവരെയാണ് […]

Continue Reading

ഫോണില്‍ നോക്കി നടക്കവേ മെട്രോ ട്രാക്കില്‍ വീണ് യാത്രക്കാരന്‍; രക്ഷകരായി സുരക്ഷാ ഉദ്യോഗസ്ഥര്‍(വീഡിയോ )

ന്യൂഡല്‍ഹി: ഫോണില്‍ നോക്കി നടക്കവേ ഡല്‍ഹി മെട്രോ ട്രാക്കില്‍ വീണ യാത്രക്കാരന് രക്ഷകരായി സുരക്ഷാ ഉദ്യോഗസ്ഥര്‍. ഡല്‍ഹി ഷഹ്ദാര മെട്രോ സ്‌റ്റേഷനില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.58കാരനായ ശൈലേന്ദര്‍ മേത്തയാണ് അശ്രദ്ധമൂലം ട്രാക്കിലേക്ക് വീണത്. ഫോണില്‍ നോക്കി നടക്കുന്നതിനിടെ കാല്‍വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രാക്കിലേക്ക് യാത്രക്കാരന്‍ വീണ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് എത്തുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രാക്കിലേക്കിറങ്ങി യാത്രക്കാരനെ തിരികെ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റുകയും ചെയ്തു. അടുത്ത ട്രെയിന്‍ […]

Continue Reading

വി.കെ.പാറയിലെ നബീസ നിര്യാതയായി

ചെർക്കള: വി.കെ.പാറ യിലെ നബീസ ( 78) നിര്യാതയായി. പരേതനായ ബേവിഞ്ച മമ്മുട്ടി ഹാജിയുടെ ഭാര്യയാണ്. പരേതരായബീഫാത്തിമ, മൊയ്തീൻ കുഞ്ഞി എന്നിവരുടെ മകളാണ്. മക്കൾ: അഡ്വ. ബേവിഞ്ച അബ്ദുല്ല,അബ്ബാസ്,ഉമ്മർ, ബഷീർ,ബീഫാത്തിമ,റാബിയ,പരേതനായഅബ്ദുൾ റഹിമാൻ. മരുമക്കൾ:സക്കീന,ആസ്യ,സാറാബി,നസിയ,സുമയ്യ,കുഞ്ഞാമു ചെർക്കള,പരേതനായ മുഹമ്മദ് കുഞ്ഞി കൊളമ്പ. സഹോദരങ്ങൾ:ആയിഷ,ആസ്യ, സൈനബി,സുഹറ,കുഞ്ഞാമിന,ഉമ്മാലി,മുഹമ്മദ് കുഞ്ഞി ബാലനുക്കം,അബൂബക്കർ പരേതരായഅബ്ദുല്ല കാലിദ്. ബേവിഞ്ച പള്ളിയിൽ ഖബറടക്കും.

Continue Reading

മുളിയാറിൽ കർഷകരെ വിറപ്പിച്ച കാട്ട് പന്നിയെ സാഹസീകമായി വെടിവെച്ച് വീഴ്ത്തി.

കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ പി. ധനേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം റെയ്ഞ്ച് ഓഫീസർ സോളമൻ ജോർജ് ഏർപ്പെടുത്തിയ രാത്രികാല നിരീക്ഷണത്തിനിടയിൽ വനം -വന്യ ജീവി വകുപ്പ് ഷൂട്ടർ ബി.അബ്ദുൾഗഫൂറിന്റെ നേത്വത്തത്തിലു ള്ള പ്രത്യക ദൗത്യ സംഘം വെടിവെച്ച് കൊന്നു. മുതലപ്പാറ വാട്ടർ ടാങ്കിന്റെ പിറകിലുള്ള ഫ്രീ കുവൈത്ത് അബുല്ലയുടെ കൃഷിയിടത്തിൽ നിന്നാണ് പന്നിയെ വെടിവെച്ചത്. ആർ.ആർ.ടി ഹോറസ്റ്റ് ഓഫീസർ എം.പി രാജു , കാറഡുക്കസെക്‌ഷൻഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ, വനം വകുപ്പ് ജീവനക്കാരായ സനൽ, അബ്ദുല്ലകുഞ്ഞി […]

Continue Reading

ഉമ്മ അറിയുന്നുണ്ടോ, മിന്നു ഇന്ന് വിവാഹജീവിതത്തിലേക്ക്; ഒന്നര പതിറ്റാണ്ടിനിപ്പുറവും മാതൃവാത്സല്യം കൊതിച്ച് പെറ്റമ്മ ഉപേക്ഷിച്ച കുഞ്ഞുങ്ങള്‍

കോഴിക്കോട്: ‘ചോറ് വാങ്ങാന്‍ പോയ ഉമ്മയെ ഇത്ര വൈകിയിട്ടും എന്തേ കാണാത്തത്… എന്തിനാണ് ഞങ്ങളെ ആശുപത്രിയിലാക്കി ഉമ്മ പോയത്.’ മാതൃവാത്സല്യം കൊതിച്ച് മിന്നുവും പൊന്നുവും ഇന്നും ചോദിക്കുന്നത് ഇതുതന്നെയാണ്. ഒന്നര പതിറ്റാണ്ടു മുന്‍പ് പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ ആശുപത്രിയില്‍ ഉപേകഷിച്ചുപോയ വാര്‍ത്ത വായിക്കാത്തവരുണ്ടാകില്ല. നിഷ്‌കളങ്കരായ ആ കുഞ്ഞുങ്ങളുടെ ചോദ്യം ഇന്നും മലയാളിയുടെ കാതുകളില്‍ അലയടിയ്ക്കുന്നുണ്ട്. ഇന്ന് അവരിരുവരും വളര്‍ന്ന് വലുതായി, ജംഷീനയും ജംഷീറയുമായി. ഇതില്‍ ജംഷീന ഇന്ന് വിവാഹിതയാവുകയാണ്. ശനിയാഴ്ച യത്തീംഖാന ഒലീവ് സ്‌കൂള്‍ അങ്കണത്തില്‍ വച്ച് […]

Continue Reading