യു.പിയിൽ അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പ്

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രാചരണത്തിനെത്തിയ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പ്. ഉവൈസി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. തങ്ങൾ സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു.ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. വാഹനത്തിന്റെ സൈഡിൽ രണ്ടിടത്ത് വെടിയെറ്റിട്ടുണ്ട്.ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രാചരണത്തിനെത്തിയ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പ്. ഉവൈസി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. വാഹനത്തിന്റെ സൈഡിൽ രണ്ടിടത്ത് വെടിയെറ്റിട്ടുണ്ട്. തങ്ങൾ സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു.തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി […]

Continue Reading

ഉച്ചയ്ക്ക് മരണപ്പെട്ട ഷാഹിന്റെ നമ്പർ നാല് മണി വരെ ഓൺലൈൻ; ശരീരത്തിൽ മുറിവുകളും ചതവുകളും; മലയാളി വിദ്യാർത്ഥി ചെന്നൈയിൽ മരിച്ച സംഭവത്തിൽ ദുരൂഹത

ചെന്നൈ: തമിഴ്‌നാട്ടിൽ സഹപാഠിയുടെ വീട്ടിലേക്ക് പോയ മലയാളി വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. തിരുവനന്തപുരം വക്കം സ്വദേശിയായ ഷാഹിൻ ഷാ (20) യുടെ മരണത്തിലാണ് കോളേജ് അധികൃതരും സുഹൃത്തുക്കളും ദുരൂഹത ആരോപിക്കുന്നത്. ചെന്നൈ ഗുരുനാനാക് കോളേജിലെ ഒന്നാം വർഷ ഡിഫൻസ് (നേവി) വിദ്യാർത്ഥി ഷാഹിൻ ഷായാണ് ജനുവരി രണ്ടിന് കടലിൽ കുളിക്കുന്നതിനിടെ മരിച്ചെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വക്കം പുത്തൻനട ക്ഷേത്രത്തിന് സമീപം കാളിക്കവിളാകത്ത് വീട്ടിൽ ജമാലുദ്ദീൻ – സബീന ദമ്പതികളുടെ മകനാണ് ഷാഹിൻ. […]

Continue Reading

BANDRA FC യുടെ ജേഴ്സി പ്രകാശനം ചെയ്തു

കുമ്പള: ഫെബ്രുവരി 12ന് ദുബൈയിൽ വെച്ച്‌ നടക്കുന്നകണ്ണൂർ സോക്കർ ലീഗിൽ പങ്കടുക്കുന്ന ടീം BANDRA FC യുടെ ജേഴ്സി കുമ്പള എസ് ഐ അനീഷ് ടീം മെന്റർ സിറാജ് കണ്ണൂരിന് നൽകി പ്രകാശനം ചെയ്തു

Continue Reading

ഗവ. കോളേജില്‍ വീണ്ടും ഹിജാബ് വിലക്ക്; ക്ലാസില്‍ പങ്കെടുക്കുന്നത് തടഞ്ഞു

കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഗവ. വനിതാ കോളേജിലെ ഹിജാബ് നിരോധനം കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുന്നു. ഉഡുപ്പിയിലെ വനിതാ പ്രീ യൂനിവേഴ്‌സിറ്റി കോളേജിൽ ഹിജാബിന് ഒരു മാസമായി തുടരുന്ന വിലക്കിനു പിന്നാലെ ഇതേ ജില്ലയിലെ തന്നെ മറ്റൊരു കോളേജിലും ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞു. കുന്ദാപുരയിലെ ഗവ. പി.യു കോളേജിലാണ് സംഭവം.ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. ഇവരെ പ്രിൻസിപ്പൽ രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള കോളേജ് അധികൃതർ ഗെയിറ്റിനു പുറത്ത് തടയുകയായിരുന്നു. പരീക്ഷയ്ക്ക് രണ്ടുമാസം ബാക്കിനിൽക്കെയാണ് […]

Continue Reading

കോളേജ് വിദ്യാർത്ഥികൾക്ക് നേരെ എസ്.ഡി.പി.ഐ പ്രവർത്തകൻ കത്തിവീശി;ദൃശ്യങ്ങൾ

വിദ്യാർഥികൾക്ക് നേരെ കത്തി വീശി യുവാവ്. മലപ്പുറം മേൽമുറി പ്രിയദർശിനി ആർട്‌സ് ആൻഡ് സയൻസ് കോളജിന് പുറത്താണ് സംഭവം. കോളജിനുള്ളിൽ സീനിയർ വിദ്യാർഥികളും ജൂനിയർ വിദ്യാർഥിയും തമ്മിലുണ്ടായ തർക്കം റോഡിലെത്തിയപ്പോഴാണ് കത്തി വീശലിൽ കലാശിച്ചത്. ജൂനിയർ വിദ്യാർഥിക്ക് വേണ്ടി ഇടപെട്ടവരിലൊരാളാണ് വിദ്യാർഥികൾക്ക് നേരെ കത്തിയെടുത്തത്. വിദ്യാർഥികൾക്ക് നേരെ കത്തി വീശി യുവാവ്. എസ്.ഡി.പി.ഐ പ്രവർത്തകനായ ജുനൈദാണ് കത്തി വീശിയത്.

Continue Reading

വിസ്മയം സൃ്ഷ്ടിച്ച് റിഷാൻ നൂറ്റമ്പതോളം കാറുകളുടെ ബ്രാൻഡ് നിമിഷങ്ങൾക്കകം ഓർത്തെടുത്ത് അഞ്ചുവയസ്സുകാരൻ റിഷാൻ രൂപേഷ്

കാസര്‍കോട്; നൂറ്റമ്പതോളം കാറുകളുടെ ബ്രാന്‍ഡ് നിമിഷങ്ങള്‍ക്കകം ഓര്‍ത്തെടുത്ത് അഞ്ചുവയസ്സുകാരന്‍ റിഷാന്‍ രൂപേഷ്. കാര്‍ ബ്രാന്‍ഡുകളുടെ ലോഗോകാണിച്ചുകൊടുത്താലും പാതി മായ്ച്ചാലും സംശയമൊന്നുമില്ലാതെ റിഷാന്‍ ഉത്തരം പറയും. മുപ്പത്തഞ്ചോളം സോഷ്യല്‍ മീഡിയ ബ്രാന്‍ഡുകള്‍, പക്ഷികളുടെയും മൃഗങ്ങളുടെയും പേരുകള്‍ എല്ലാം മിനിറ്റുകള്‍ക്കകം പറയാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഒരുമിനിറ്റിനകം ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്നത് മുന്‍നിര്‍ത്തി റിഷാന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും കലാം വേള്‍ഡ് റെക്കോഡിലും ഇടം നേടാനായി. ഓണ്‍ലൈനായി നടത്തിയ മത്സരത്തിലാണ് ഈ അഞ്ചുവയസ്സുകാരന്‍ കഴിവ് പ്രകടമാക്കിയത്. കാസര്‍കോട് കയ്യൂര്‍ […]

Continue Reading

പെർവാഡ് ശ്രീ അയ്യപ്പ സ്വാമി ഭജന മന്ദിര ത്തിൻറെ പ്രവേശനവും, പ്രതിഷ്ഠയും തിങ്കളാഴ്ച.

കുമ്പള. പുതുക്കിപ്പണിത പെർവാഡ് ശ്രീ അയ്യപ്പസ്വാമി ഭജനാ മന്ദിരത്തിന്റെ പ്രവേശനവും, സ്വർണം പൂശിയ വെള്ളി ചിത്ര ഫലക പ്രതിഷ്ഠാ മഹോത്സവവും 2022 ഫെബ്രുവരി 6, 7, 8 തീയതികളിലായി നടക്കും. ഏഴാം തീയതി തിങ്കളാഴ്ച രാവിലെ 9 നും 10.45 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ ചടങ്ങ്. തന്ത്രി വര്യരായ ശ്രീ ബി എസ് എൻ കടമണ്ണായ ബംബ്രാണ അവർകൾ പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നൽകും. ശ്രീ വസന്ത പൈ അധ്യക്ഷത വഹിക്കും. സഹകാരി ഭാരതി […]

Continue Reading

മൂന്നുവയസുകാരിയെ മൃഗശാലയിലെ കരടിക്കൂട്ടിലേക്കെറിഞ്ഞ് മാതാവ്; പാഞ്ഞടുത്ത് കരടി -ഞെട്ടിപ്പിക്കുന്ന വിഡിയോ

മൃഗശാലയിലെ കരടിക്കൂട്ടിലേക്ക് മൂന്നുവയസുകാരി മകളെ എറിഞ്ഞ് മാതാവ്. ഉസ്ബസ്കിസ്താൻ താഷ്കന്റിലെ മൃഗശാലയി​ലാണ് സംഭവം. വധശ്രമത്തിന് കുട്ടിയുടെ മാതാവിനെതിരെ ​കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. മൃഗശാലയിൽ സ്ഥാപിച്ചിരിക്കുന്ന സുരക്ഷ വേലിക്കിടയിലൂടെ സ്ത്രീ മൂന്നുവയസുകാരിയെ കരടിയുടെ കൂട്ടിലേക്ക് എറിയുന്നത് വിഡിയോയിൽ കാണാം. കരടിക്കൂട്ടിലെ കിടങ്ങിലേക്കാണ് കുട്ടി വീണത്. വീണയുടൻ കിടങ്ങിനകത്തേക്ക് കരടി ഓടിപോകുന്നതും വിഡിയോയിലുണ്ട്. സുസു എന്ന കരടിയുടെ കൂട്ടിലേക്കാണ് കുട്ടി വീണത്. ഉടൻതന്നെ ആറ് മൃഗശാല അധികൃതർ കരടിയുടെ കൂട്ടിൽ പ്രവേശിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. […]

Continue Reading

ഒരേസമയം രണ്ട് കാമുകിമാര്‍; ആത്മഹത്യക്ക് ശ്രമിച്ച കാമുകിയെ രക്ഷിക്കുന്നതിനിടെ കാമുകന്‍ മുങ്ങി മരിച്ചു

ബംഗളൂരു: ഒരേസമയം രണ്ട് യുവതികളേ പ്രണയിച്ച യുവാവ് മുങ്ങി മരിച്ചു. കാമുകന്‍ ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. കടലില്‍ ചാടിയ കാമുകിയെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും തിരയില്‍പ്പെട്ട യുവാവിന്റെ തല പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ട യുവതി ചികിത്സയിലാണ്.കര്‍ണാടകയിലെ സോമേശ്വര്‍ കടപ്പുറത്തുണ്ടായ അപകടത്തില്‍ മരിച്ചത് 28കാരനായ എളിയാര്‍പടവ് സ്വദേശി ലോയിഡ് ഡിസൂസയാണ്. ലോയിഡിന് രണ്ട് കാമുകിമാരുണ്ടെന്ന വിവരം രണ്ട് പെണ്‍കുട്ടികളും തിരിച്ചറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് പേരെയും പ്രശ്‌നം സംസാരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ ലോയിഡ് വിളിച്ചുവരുത്തി. […]

Continue Reading

ഉപ്പളയില്‍ എം.ഡി.എം.എ മയക്കു മരുന്നുമായി യുവാവ് പിടിയില്‍

ഉപ്പള ഗേറ്റിനടുത്തുള്ള ഗോള്‍ഡന്‍ വില്ലജ് ഹോട്ടലിന് സമീപത്തു വെച്ച് 5.30 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. മുളിഞ്ച റഫീഖ് മന്‍സിലിലെ സര്‍ഫുദീനെയാണ് മഞ്ചേശ്വരം എസ്.ഐ അന്‍സാറും സംഘവും പിടികൂടിയത്. കാസര്‍കോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ബാലകൃഷ്ണന്‍, സി.കെ ഓസ്റ്റിന്‍ തമ്പി, രാജേഷ് മാണിയാട്ട്, ഗോകുല എസ്, വിജയന്‍, സുഭാഷ് ചന്ദ്രന്‍, ഷജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Continue Reading