ആ കാശ് കൊടുത്തത് മുനവ്വറലി തങ്ങളാണ്…അവരുടെ ഉപ്പ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവാണ്…ഹിന്ദു-മുസ്‌ലിം വേര്‍തിരിവ് കാണിക്കില്ല; ബ്ലഡ് മണി സിനിമയിലെ രംഗം
കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങളേയും പിതാവും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളേയും പ്രതിപാദിച്ച് തമിഴ് സിനിമ ബ്ലഡ് മണി. കുവൈത്ത് ജയിലില്‍ വധശിക്ഷ കാത്ത് കിടന്നിരുന്ന തമിഴ്‌നാട് സ്വദേശിയെ നഷ്ടപരിഹാരം നല്‍കി രക്ഷിക്കുന്നതും അതിനായി ഒരു മാധ്യമപ്രവര്‍ത്തക നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ ഒരു രംഗത്തില്‍ മുനവ്വറലി തങ്ങളേയും ശിഹാബ് തങ്ങളേയും പരാമര്‍ശിക്കുന്ന ഒരു രംഗവുമുണ്ട്. കുവെത്ത് ജയിലില്‍ പെരിന്തല്‍മണ്ണക്കാരന്‍ കൊല്ലപ്പെട്ട […]
Continue Reading