അബുദാബി പൈവളിഗെ പഞ്ചായത്ത് കെഎംസിസി മുസഫാ ഏരിയ പ്രവര്‍ത്തകരുടെ യോഗം സംഘടിപ്പിച്ചു;
ഉപ്പള: അബുദാബി പൈവളിഗെ പഞ്ചായത്ത് മുസഫ ഏരിയ കെ എം സി സി പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും.അബുദാബി പൈവളിഗെ പഞ്ചായത്ത് കെ എം സി സി യുടെ മുസഫാ ഏരിയയിലുള്ള പ്രവര്‍ത്തകരുടെ പ്രവര്‍ത്തന യോഗം മുസഫാ ലൈഫ് ലൈന്‍ ഹോസ്പിറ്റലിനടുത്തുള്ള ഇസ്മായില്‍ കുദ്രഡ്ക്കയുടെ വസതിയില്‍ വെച്ച് ചേര്‍ന്നു.മഞ്ചേശ്വരം മണ്ഡലം കെ എം സി സി മുന്‍ ട്രഷററും, പഞ്ചായത്ത് കെയര്‍ കോര്‍ഡിനേറ്ററുമായ അബ്ദുല്‍ റഹ്‌മാന്‍ കുമ്പളയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം കാസര്‍കോട് ജില്ലാ കെ എം സി സി […]
Continue Reading