ടൈൽസ് പണിക്കാരൻ്റെ കൊലപാതകം പ്രതി അറസ്റ്റിൽ
കാസറഗോഡ്: ടൈൽസ് പണിക്കാരനായ യുവാവിനെ വാടക ക്വാർട്ടേർസിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കുത്തി കൊന്ന കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം നാവായിക്കുളം സ്വദേശി ഷംന മൻസിലിൽ നസീറിനെ (32)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.അജിത്കുമാറും സംഘവും അറസ്റ്റു ചെയ്തത്. കൃത്യത്തിന് ശേഷം മംഗലാപുരത്തേക്ക് മുങ്ങിയ പ്രതി തിരിച്ചു വരുന്നതിനിടെ കുമ്പളയിൽ വെച്ചാണ് പോലീസ് പിടിയിലായത്. ടൈൽസ് പണിക്കാരൻ തിരുവനന്തപുരം പാങ്ങോട് സ്വദേശി സജിത്തിനെ (28)യാണ് തളങ്കരനസറത്ത് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടത്. പോസ്റ്റ്മോർട്ടത്തെ […]
Continue Reading