കാസർകോട് – മംഗലാപുരം പാതയിൽ നവംബർ ഒന്ന് മുതൽ കെ എസ് ആർ ടി സി ബസ് സെർവീസ് പുനരാരംഭിക്കാനാവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം
കർണാടക, കേരള ബസുകൾ ഇനി മുതൽ ഒരാഴ്‌ചത്തേക്കെങ്കിലും പരസ്‌പരം പ്രദേശത്തേക്ക് സർവീസ് ആരംഭിച്ചേക്കില്ല. കേരളത്തിലെ കോവിഡ് 19 സാഹചര്യം തൃപ്തികരമല്ലാത്തതാണ് ഇതിന് കാരണം. നവംബർ 1 മുതൽ നഗരത്തിനും കാസർഗോഡിനുമിടയിൽ ബസുകൾ പുനരാരംഭിച്ചേക്കുമെന്ന് സോഷ്യൽ മീഡിയ സൈറ്റുകളിൽ പങ്കുവെച്ച സന്ദേശങ്ങൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ രണ്ട് സംസ്ഥാനങ്ങൾക്കുമിടയിൽ ഇനി ഒരാഴ്ചയെങ്കിലും ബസ് സർവീസ് ആരംഭിക്കില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണ കൂടം വ്യക്തമാക്കി. കർണാടകയിലെ പ്രൈമറി, ഹൈസ്‌കൂളുകൾ, കോളജുകൾ ഉൾപ്പെടെയുള്ള ഫിസിക്കൽ ക്ലാസുകൾ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. […]
Continue Reading