മള്ഹർ സീറത്തുന്നബവി അഖില കേരള പ്രബന്ധരചനാ വിജയികളെ അനുമോദിച്ചു
മഞ്ചേശ്വരം:തിരുനബി (സ )തങ്ങളുടെ മാസമായ റബീഉൽ അവ്വലിനോട് അനുബന്ധിച്ച് മള്ഹർ വിദ്ദ്യാർഥി സംഘടനയായ സ്മാർട്ട് സംഘടിപ്പിച്ച സീറ ത്തുന്നബി അഖില കേരള പ്ര പ്രബന്ധ രചന മത്സര വിജയികൾക്ക് മള്ഹർ മീലാദ് ജൽസ വേദിയിൽ വിജയികളെ അനുമോദിച്ചുഒന്നാം സ്ഥാനം 5001രൂപയും ഉപഹാരവും അൽത്താഫ് ഹുസൈൻ പാലക്കാട് ഇശാഅത്തുസ്സുന്ന ദർസ്, മണ്ണാർക്കാട്, രണ്ടാം സമ്മാനം 3001 രൂപയും ഉപഹാരവും മുഹമ്മദ് ഷംനാദ് എൻ. ടി കണ്ണൂർ അഹ്ലുസ്സുഫാ ദർസ്, താത്തൂർ, മൂന്നാം സമ്മാനം 1001 രൂപയും ഉപഹാരവും മുഹമ്മദ് […]
Continue Reading