കടയ്ക്ക് മുന്നില്‍ മീന്‍ കച്ചവടം ചെയ്യുന്നത് ചോദ്യം ചെയ്തു ; കുമ്പളയില്‍ വ്യാപാരിക്ക് ക്രൂര മര്‍ദ്ദനം
കുമ്പള : കുമ്പള മീന്‍ മാര്‍്ക്കറ്റില്‍ കടയ്ക്ക് മുന്നില്‍ വെച്ച് മീന്‍ കച്ചവടം ചെയ്യുന്നത് ചോദ്യം ചെയ്ത യുവാവിന് ക്രൂര മര്‍ദ്ദനം, മാര്‍ക്കറ്റിന് സമീപം സിറ്റി ബേക്കറി കട നടത്തുന്ന നിസാം ഇച്ചിലമ്പാടിയെയാണ് ഒരു കൂട്ടം മത്സ്യ തൊഴിലാളികള്‍ കടയില്‍ കയറി മര്‍ദിച്ചത്, കടയില്‍ വില്‍ക്കാന്‍ വെച്ചിരുന്ന വസ്തുക്കള്‍ നശിപ്പിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു എന്ന പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു, ഇന്ന് രാവിലെ ആയിരുന്നു സംഭവം. ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ച മീന്‍ വില്പന കേന്ദ്രം നോക്കു […]
Continue Reading