തൃക്കരിപ്പൂരിലെ യുവാവിന്റെ മരണം കൊലപാതകം;രണ്ടു പേർ അറസ്റ്റിൽ
▪️തൃക്കരിപ്പൂർ: മെട്ടമ്മൽ വയലോടി സ്വദേശി പ്രീജേഷിന്റെ (32) ദുരുഹ മരണം കൊലപാതകമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ രണ്ടുപേരെ പോലീസ്അറസ്റ്റ് ചെയ്തു തൃക്കരിപ്പൂർ പൊറപ്പാടിലെ.ഒ.ടി. മുഹമ്മദ് ഷബാസ് (22) തൃക്കരിപ്പൂർ ഇളമ്പച്ചിയിലെമുഹമ്മദ് രഹ്നാസ് (25) എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ രാവിലെയാണ് യുവാവിനെ വീടിന് തൊട്ടടുത്ത പറമ്പിൽ ബുള്ളറ്റ് ബൈക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി. ബാലകൃഷ്ണൻ നായർ, ചന്തേര ഇൻസ്‌പെക്ടർ പി. നാരായണൻ, എസ് ഐ ശ്രീദാസ്,എസ് […]
Continue Reading