എൻ എൽ യു കാസർകോട് ജില്ല പുതിയ കമ്മിറ്റി നിലവിൽ വന്നു അബ്ദുറഹ്മാൻ മാസ്റ്റർ പ്രസിഡണ്ട് അനീഫ് കടപ്പുറം സെക്രട്ടറി ട്രഷറർ ഹമീദ് മൂക്കോട്
കാഞ്ഞങ്ങാട്. ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡണ്ട് മാട്ടുമ്മൽ ഹസ്സൻ അധ്യക്ഷത വഹിച്ചു പെട്രോൾ ഡീസൽ പാചകവാതക വില വർധിച്ചു ജനജീവിതം ദുസ്സഹമാക്കുന്ന നിലപാട് കേന്ദ്രസർക്കാർ തിരുത്തണമെന്ന് എൻഎൽയു സ്റ്റേറ്റ് ജനറൽ സെക്രട്ടറി സിഎംഎ ജലീൽ ആവശ്യപെട്ടു കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച എൻഎൽയു ജില്ലാ പ്രവത്തക കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം രാജ്യത്തിന്റെ സമ്പത്തായ പൊതുമേഖലകൾ കുത്തകകൾക്ക് വിറ്റു തുലക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കർഷക സമരം പ്രശ്ന പരിഹാരം കണ്ട് ഉടൻ ഒത്തുതീർപ്പാക്കണമെന്നും തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ […]
Continue Reading