കാസര്‍ഗോഡ് ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി
കല്‍ക്കട്ട സ്വദേശി ഷഫിദുല്‍ ഇസ്ലാമിനെയാണ് കാണാതായത്. ഇന്ന്ഉച്ചയോടെയാണ് സംഭവം.കോസ്റ്റല്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.
Continue Readingകല്‍ക്കട്ട സ്വദേശി ഷഫിദുല്‍ ഇസ്ലാമിനെയാണ് കാണാതായത്. ഇന്ന്ഉച്ചയോടെയാണ് സംഭവം.കോസ്റ്റല്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.
Continue Readingരാജ്യത്തെ മുൻ നിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിലെ ഓഫർ വിൽപന തുടങ്ങി. ‘ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ’ സ്മാർട് ഫോണുകൾക്ക് വൻ ഇളവുകളാണ് നൽകുന്നത്. ആപ്പിൾ, സാംസങ്, ഷഓമി, വിവോ, ഓപ്പോ, റിയൽമി, വൺപ്ലസ്, സോണി തുടങ്ങി ബ്രാൻഡുകളുടെ നിരവധി ഹാൻഡ്സെറ്റുകൾ 40 ശതമാനം വരെ ഇളവിൽ നല്‍കുന്നുണ്ട്. അവതരിപ്പിക്കുമ്പോൾ 74,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി എസ് 20 എഫ്ഇ 5ജി ഫോൺ ഇപ്പോൾ 51 ശതമാനം ഇളവിൽ 36,990 രൂപയ്ക്കാണ് വിൽക്കുന്നത്. എട്ട് ജിബി […]
Continue Readingകോഴിക്കോട്: ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ട കോഴിക്കോട് ബീച്ച് ഇന്ന് സന്ദർശകർക്കായി തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ച് മാത്രമേ ബീച്ചില്‍ പ്രവേശിക്കാനാവു. രാവിലെ മുതല്‍ ബീച്ചിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. വ്യായാമം ചെയ്യുന്നവർക്കായി നേരത്തെ രാവിലെ ചെറിയ ഇളവുകൾ നല്‍കിയിരുന്നെങ്കിലും നവീകരണം പൂർത്തിയായ ശേഷം ബീച്ച് പൂർണമായും തുറക്കുന്നത് ഇന്നാണ്. രാത്രി എട്ട് മണി വരെയാണ് ബീച്ചിലേക്ക് പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടാകുക. മാസ്കും സാമൂഹിക അകലും നിർബന്ധമാണ്. തുറന്ന ആദ്യ ദിനം പുലർച്ചെ മുതല്‍ തന്നെ നിരവധി പേരാണ് […]
Continue Readingമുള്ളേരിയ: ഗാന്ധി ജയന്തി ദിനത്തിൽ മുള്ളേരിയ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർമ്മംതൊടി മുതൽ മുള്ളേരിയ വരെ റോഡരികിലെ കാടുകൾ വെട്ടിമാറ്റി.റോഡിന്റെ ഇരുവശങ്ങളിലും കാടുമൂടി അപകടകരമായ അവസ്ഥിയിലായിരുന്നു ഈ ടോഡ്.മുള്ളേരിയ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് വിനോദ് കുമാർ മേലത്ത്, സെക്രട്ടറി കെ രാജലക്ഷ്മി, ഭരവികളായ എം.മോഹനൻ, കെ ജെ വിനോ, ഇഖ്ബാൽ കിന്നിങ്കാർ, എം.മോഹനൻ, കൃഷ്ണൻ കോളിക്കാൽ തുടങ്ങിയവർ നേതൃത്വം നൽകി.
Continue Readingരാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 44 പൈസയായി വര്‍ധിച്ചു. ഡീസലിന് 97 രൂപ 48 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് ഡീസൽ വില ലിറ്ററിന് 96 രൂപ 20 പൈസയായി. പെട്രോളിന് 102 രൂപ 89 പൈസയാണ് പുതിയ നിരക്ക്.
Continue Readingതിരുവനന്തപുരം: പുരാ വസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തു വരുകയാണ്. വ്യാജ പുരാ വസ്തു ശേഖരം കാണിച്ച് മോന്‍സന്‍ ഉന്നത ഉദ്യോഗസ്ഥരെ മുതല്‍ സെലിബ്രിറ്റികളെ വരെ കബളിപ്പിച്ചതിനെ ക്കുറിച്ചുള്ള ട്രോളുകളും ധാരാളം വരുന്നുണ്ട്. ഒപ്പം പ്രമുഖര്‍ക്കൊപ്പമുള്ള മോന്‍സന്റെ ഫോട്ടോകളും വീഡിയോകളും പുറത്തു വന്നു. അത്തരത്തില്‍ ഗായകന്‍ എംജി ശ്രീകുമാറിനെയും മോന്‍സന്‍ കബളിപ്പിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ലോകത്ത് വൈറലായിരിക്കുന്നത്. റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തിയ എംജി ശ്രീകുമാര്‍ താന്‍ അണിഞ്ഞ മോതിരത്തെക്കുറിച്ച് […]
Continue Reading:മുളിയാർ: നഹ്റു യുവകേന്ദ്ര കാസറഗോഡും കാർഗിൽ ക്ലബ്ബ് ബാലനടുക്കവുംഅഗൻവാടി വെൽഫേർ കമ്മിറ്റിയും സംയുക്തമായി ഗാന്ധിജയന്തി ദിനത്തിൽ പോഷൻ അഭിയാൻ വൃഷ തൈകൾ നട്ടുപിടിച്ചുകാർഗിൽ പ്രസിണ്ടൻഡ് നിയാസ് തളങ്കരയുടെ അധ്യക്ഷതയിൽ പതിമുന്നാം വാർഡ് മെംബർ രമേഷൻ മുതലപ്പാറ ഉൽഘാടനം ചെയ്തുബി എം ഹാരിസ് സ്വാഗതം പറഞ്ഞുകെ ബി മുഹമ്മദ് കുഞ്ഞിബി എം അഷ്റഫ്മണികണ്ഠൻ ഓമ്പയിൽറൗഫ് ബാലനടുക്കംകെ മുഹമ്മദ്കുഞ്ഞിബി കെ ഹംസഅബ്ദുല്ല ബസ്റ്റാൻണ്ട്റംഷീദ് ബാലനടുക്കംകബീർ മുസ്ലിയാർ നഗർതുടങ്ങിയവർ സംസാരിച്ചുകാർഗിൽ ക്ലബ്ബ് അംഗങ്ങളും സമീപവാസികളും സംബന്ധിച്ചുഗാന്ധിജിയുടെ സ്മരണയിൽ മധുര പലഹാരവും വിതരണം […]
Continue Readingസംസ്ഥാനത്ത് ഈ മാസം 18 മുതല്‍ എല്ലാ കോളജുകളും തുറക്കാന്‍ തീരുമാനം ആയി. സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ 1ന് തന്നെ പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും തുറക്കും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം ആയത്.വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരിക്കണം. സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസികളായി പ്രവര്‍ത്തിക്കുന്ന കോളജുകളും കോളജ് ഹോസ്റ്റലുകളും സ്‌കൂളുകളും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ നിന്നൊഴിവാക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 25 മുതൽ നിബന്ധനകളോടെ സിനിമാ തിയേറ്ററുകളും ഇൻഡോർ […]
Continue Reading* കാസര്‍കോട് ജില്ലയില 184പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 249പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ പേരാണ് 1350 ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 525 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് പേര്‍10818 വീടുകളില10283പേരും സ്ഥാപനങ്ങളില്‍ 535പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10818പേരാണ്. പുതിയതായി 512പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3586സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (3152ആര്‍ ടി പി സി ആര്‍ 424ആന്റിജന്‍ ട്രൂനാറ്റ് 10 ) 945പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. […]
Continue Reading▪️തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 […]
Continue Reading