സ്വർണ്ണ വിലയിൽ മാറ്റമില്ല
സ്വർണ്ണ വിലയിൽ മാറ്റമില്ലഗ്രാം : 4,4501 പവൻ : 35,600
Continue Readingസ്വർണ്ണ വിലയിൽ മാറ്റമില്ലഗ്രാം : 4,4501 പവൻ : 35,600
Continue Readingഡയാലിസ് രോഗികളുടെ പരിശോധനമുഖത്തും കാലിലും വയറിലും കാണുന്ന നീര്മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,മൂത്രത്തിൽ രക്തമോ പഴുപ്പോമൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുകപ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് കിഡ്നി സംബന്ധമായ രോഗങ്ങൾക്ക്ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോകടർ സാരംഗ് വിജയൻ്റെ സേവനം എല്ലാ ചൊവ്വാഴ്ചകളിലും 07/09/2021 രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24
Continue Readingമുള്ളേരിയ: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് മുള്ളേരിയ ലയൺസ് ക്ലബ്ബ് കാറഡുക്ക പഞ്ചായത്തിലെ കുണ്ടളയിൽ താമസിക്കുന്ന റിട്ട അധ്യാപകനായ വിഷ്ണു ആചാര്യ മാസ്റ്ററെ ആദരിച്ചു.ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് പൊന്നാട അണിയിച്ചു ആദരിച്ചു. സെക്രട്ടറി കെ രാജലക്ഷ്മി ടീച്ചർ ഉപഹാരം നൽകി.വിഷ്ണു ആചാര്യ മാസ്റ്റർ ബന്തടുക്ക, മുള്ളേരിയ, അടൂർ എന്നീ സ്കൂളുകളിൽ അധ്യാപകൻ ആയിരുന്നു.ബെള്ളൂർ ഗവ. ഹൈ സ്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ചു.മുള്ളേരിയ ലയൺസ് ക്ലബ്ബ് ട്രഷറർ ടി.ശ്രീധരൻ നായർ, വൈസ് പ്രസിഡണ്ട് കെ ജെ വിനോ, […]
Continue Readingമാതൃകാപരമായ അദ്ധ്യാപനം കാഴ്ചവെച്ച കാസറഗോട്ടെ മൂന്ന് അദ്ധ്യാപകരെ അദ്യാപക ദിനത്തിൽ ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി ആദരിച്ചു. ചേരംകൈ സ്വദേശി പ്രൊ: എ.എച്ച് അഹമദ് ഹുസൈൻ, കൃഷ്ണൻ മാഷ് കീഴൂർ, കെ.വി മണികണ്ഡ ദാസ് തുടങ്ങിയവരെ അവരുടെ വീട്ടിൽ ചെന്ന് പ്രസിഡൻ്റ് ഇക്ബാൽ പട്ടുവത്തിൻ്റെ നേത്യത്തത്തിൽ പൊന്നാട അണിയിച്ച് മൊമെൻ്റെ നൽകി ആദരിച്ചു.കോളേജുകളിലും സ്കൂളുകളിലും മികച്ച സേവനം ചെയ്ത അദ്ധ്യാപകരാണ് മൂന്ന് പേരും . നാടിനും സമൂഹത്തിനും മികച്ചതലമുറയെ വാർത്തെടുക്കാൻ ഒരു പാട് പ്രയത്നിച്ച മൂന്ന് പേരെയും […]
Continue Readingകോവിഡ് ചികിത്സാ കേന്ദ്ര ത്തില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിക്ക് നേരെ ലൈംഗിക പീഡനമുണ്ടായതായി പരാതി; സിഎഫ്എല്‍ടിസി താല്‍കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട: കോവിഡ് ചികിത്സാ കേന്ദ്രത്തില്‍പ്രായ പൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിക്ക് നേരെ ലൈംഗിക പീഡനമുണ്ടായതായി പരാതി. പീഡനത്തിന് ഇരയായെന്ന് പറയുന്ന 16 കാരിയുടെ മാതാവിന്റെ പരാതിയില് പോലീസ് കേസെടുത്തു.സംഭവത്തില്‍ ആരോപണ വിധേയനായ സിഎഫ് എല്‍ ടിസിയിലെ താല്‍കാലിക ജീവനക്കാരനായ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സിഎഫ് എല്‍ ടി സിയില്‍ ചികിത്സയില്‍ ഉള്ളപ്പോഴാണ് പെണ്‍കുട്ടിക്ക് […]
Continue Readingഗുജറാത്ത്: ഗുജറാത്തിലെആര വല്ലിയില്‍കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ 3 കുട്ടികളെ അണക്കെട്ടി ലെറിഞ്ഞ് കൊന്നതായി പൊലീസ്. ശേഷം ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു.സംഭവത്തിന് പിന്നാലെ പ്രതിയായ ജീവഭായ് ദേദുനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ മേഘ്‌രാജ് താലൂകിലെ രാമഡ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു പ്രതിയുടെ ആക്രമണം. വെള്ളിയാഴ്ച രാത്രിയാണ് ഇയാള്‍ ഭാര്യയെ മഴുകൊണ്ട് ആക്രമിച്ചത്. ശേഷം രണ്ടരയും എട്ടും […]
Continue Readingകോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നിപ വൈറസ് ബാധിച്ച് മരിച്ച 12- കാരന്റെ വീട്ടില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. കോഴിക്കോട് ചാത്ത മംഗലം മുന്നൂരിലാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്. കേന്ദ്ര സംഘത്തിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗത്തിലുള്ള ഡോക്ടര്‍ മാരാണ്പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്. നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരന്‍ റമ്പൂട്ടാന്‍ പഴം കഴിച്ചിരുന്നതാ യാണ്ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകള്‍ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകള്‍ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളില്‍ നിന്ന് ഏറ്റതാണോഎന്ന് തിരിച്ചറിയുന്നതിനാണ്. കുട്ടികളുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരെ കണ്ട് സംസാരിച്ചു. ശേഷം കുട്ടികഴിച്ച ഭക്ഷണം, ഇടപെട്ടിട്ടുള്ള മൃഗങ്ങള്‍ തുടങ്ങിയവക്കുറിച്ചൊക്കെ സംഘം ചോദിച്ചറിഞ്ഞു. എല്ലാവരോടും കര്‍ശനമായ ജാഗ്രത പുലര്‍ത്തണമെന്നും സമാനലക്ഷണം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന്ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളിലും പരിസരങ്ങളിലുംപാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ചും തുടര്‍ന്ന് എടുക്കേണ്ട നടപടികള്‍ സംബന്ധിച്ചും കേന്ദ്രസംഘം നേരിട്ട്പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
Continue Readingകോഴിക്കോട്: സംസ്ഥാനത്തെ നടുക്കിയ നിപ വൈറസിന്റെ മൂന്നാം വരവില്‍, മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തിയത്. ഇതില്‍ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോള്‍. സ്ഥിതി അവലോകനം ചെയ്യാന്‍ കോഴിക്കോട് ജില്ലാ കളക്ട്രേറ്റില്‍ ഉന്നതതല യോ?ഗം നടക്കുന്നുണ്ട്. ആരോ?ഗ്യ മന്ത്രി വീണ ജോര്‍ജ്ജ് കോഴിക്കോടെത്തി. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ എകെ ശശീന്ദ്രന്‍, […]
Continue Readingകാസര്‍കോട് ജില്ലയില്‍ 380 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 603 പേര്‍ക്ക്കോവിഡ് നെഗറ്റീവായി. നിലവില്‍ 5113 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം472. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19516 പേര്‍ വീടുകളില്‍ 18615 പേരും സ്ഥാപനങ്ങളില്‍ 901 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19516 പേരാണ്. പുതിയതായി 1279 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4877 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3486, ആന്റിജന്‍ 1383, ട്രൂനാറ്റ് 8). 1160 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1188 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായിആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 479 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 603 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 126679 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 120531 പേര്‍ക്ക് ഇതുവരെ കോവിഡ്നെഗറ്റീവായി. ജില്ലയില്‍ ഇതുവരെ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍-804197 കോവീഷീല്‍ഡ്- 731006 കോവാക്‌സീന്‍-73191 രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചവർ- 342784
Continue Readingസംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസര്‍ഗോഡ് 380 എന്നിങ്ങനേയാണ് ജില്ലകളില്‍ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,23,90,313 ആകെ സാമ്പിളുകളാണ്പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണപ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 21,496 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 25,481 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1046 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3304, തൃശൂര്‍ 3195, എറണാകുളം 2887, മലപ്പുറം 2514, പാലക്കാട് 1696, കൊല്ലം 2359, തിരുവനന്തപുരം 1988, കോട്ടയം1565, ആലപ്പുഴ 1620, കണ്ണൂര്‍ 1278, ഇടുക്കി 987, പത്തനംതിട്ട 939, വയനാട് 780, കാസര്‍ഗോഡ് 369 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, പാലക്കാട് 12, വയനാട് 11, കൊല്ലം 8, കാസര്‍ഗോഡ് 7, കോട്ടയം 5, എറണാകുളം 4, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് 3 വീതം, ഇടുക്കി2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,900 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1876, കൊല്ലം 2400, പത്തനംതിട്ട 1029, ആലപ്പുഴ 1694, കോട്ടയം 2735, ഇടുക്കി 865, എറണാകുളം 2422, തൃശൂര്‍ 2696, പാലക്കാട്2780, മലപ്പുറം 3317, കോഴിക്കോട് 3674, വയനാട് 955, കണ്ണൂര്‍ 1860, കാസര്‍ഗോഡ് 597 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 2,47,791 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,37,996 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,24,301 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,91,061 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,240 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2604 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Continue Reading