ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നു മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് 6 ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്‌സിന്‍ തീര്‍ന്നത്. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കോവാക്‌സിന്‍ സ്റ്റോക്കുണ്ട്. കോവാക്‌സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്. കോവാക്‌സിന്‍ […]

Continue Reading

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്; നടപടി സുരക്ഷ കണക്കിലെടുത്തെന്ന് കര്‍ണാടക

അതിര്‍ത്തി കടന്നുള്ള യാത്രയ്ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തെന്ന് കര്‍ണാടക. അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയില്‍ കര്‍ണാടകയുടെ സത്യവാങ്മൂലം. ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റിന് പുറമേ ക്വാറന്റീനിലും കര്‍ണാടക വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ചിരുന്നു. കേരളത്തിലെ കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ണാടക യാത്രാ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ നിന്നെത്തുന്നവര്‍ ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ പോകണമെന്നായിരുന്നു നിര്‍ദേശം. കഴിഞ്ഞയാഴ്ചയാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നത്. കേരളത്തില്‍ […]

Continue Reading

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജി & കരള്‍ രോഗ വിദഗ്ധൻ ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജി & കരള്‍ രോഗ വിദഗ്ധൻ ഇനി മുതൽ കാസറഗോഡ്അരമന ഹോസ്പിറ്റലിൽ ലിവർ ട്രാൻസ്പ്ലാൻ്റ്, കരള്‍ സംബന്ധമായ അസുഖങ്ങൾ, ഫാറ്റി ലിവർ,  ഗ്യാസ്ട്രബിൾ,  ദഹനക്കേട്,  നെഞ്ചെരിച്ചിൽ, അപ്പന്‍റിസൈറ്റിസ്,  വയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന, മലബന്ധം, മഞ്ഞപിത്തം,  പുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കോഴിക്കോട് ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത  ഗാസ്ട്രോ എൻട്രോളജി & സർജറി വിഭാഗം ഡോക്ടർനൗഷിഫിന്‍റെ സേവനം കാസറഗോഡ് അരമന ആശുപത്രിയില്‍  06/09/2021 – തിങ്കളാഴ്ച പകല്‍ 10 മണി മുതൽ 1 മണി വരെ  കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കൂ: 7594002324

Continue Reading

Aster MIMS

കാസർകോഡ് അരമന ഹോസ്പിറ്റലിൽ കണ്ണൂര്‍ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത കാർഡിയാക്തോറസിക് വസ്കുലാർ (ബൈപ്പാസ്) ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോകടർ പ്രസാദ് സുരേദ്രന്‍റെ സേവനം04/09/2021  ശനിയാഴ്ച്ച 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്.  കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായ് വിളിക്കൂ: 75 940023 24 NB: ബൈപാസ് സർജറിക്ക്  പ്രത്യേക ഇളവുകൾ നൽക്കുന്നതാണ്

Continue Reading

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചാല്‍ നടപടി

കാസര്‍കോട്: അനര്‍ഹമായി മുന്‍ഗണന/എ.എ.വൈവിഭാഗം റേഷന്‍ കാര്‍ഡുകള്‍ കൈവശംവച്ചിട്ടുളള കാര്‍ഡ് ഉടമകള്‍ കാര്‍ഡുകള്‍ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളത് ശ്രദ്ധയില്‍ പെട്ടാല്‍ ഇതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വില കമ്പോള നിരക്കില്‍ പിഴയായി ഈടാക്കും. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല/ബാങ്കിങ്ങ് മേഖലകളില്‍ ജോലിചെയ്യുന്നവര്‍, സര്‍വ്വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ മുന്‍ഗണന/എ.എ.വൈകാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്ക് ശുപാര്‍ശചെയ്യും. ആരെങ്കിലും അനര്‍ഹമായി മുന്‍ഗണന/എ.എ.വൈകാര്‍ഡുകള്‍ കൈവശംവച്ചിട്ടുളളത് […]

Continue Reading

മർകസ് മൈമൻ അസ്മഹുൽ ഹുസ്ന ദുആ മജ്ലിസ് ഇന്ന്

മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ മാസന്തോറും നടത്തി വരാറുള്ള അസ്മഹുൽ ഹുസ്ന ദുആ മജ്ലിസ് ഇന്ന് രാത്രി 8 മണിക്ക് ഓൺലൈൻ വഴി നടക്കും.സുലൈമാൻ സഖാഫി ദേശാങ്കുളം മജ്‌ലിസിന് നേതൃത്വം നൽകും.സലാം സഅദി ബദ്‌രിയ്യ നഗർ ഉദ്ബോധന പ്രഭാഷണം നടത്തും.

Continue Reading

സ്വര്‍ണ്ണവിലയില്‍ ഇന്ന് മാറ്റമില്ല, ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയും

സ്വര്‍ണ്ണവിലയില്‍ ഇന്ന് മാറ്റമില്ല, ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയും

Continue Reading

ജില്ലയിലെ പ്ലസ് വണ്‍ പരീക്ഷ; രണ്ടു ദിവസത്തിനകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകും

കണ്ണൂർ: സപ്തംബര്‍ ആറിന് പ്ലസ് വണ്‍ പരീക്ഷ തുടങ്ങാനിരിക്കെ കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ജില്ലയിലെ പരീക്ഷാ മുന്നൊരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും. പരീക്ഷയുടെ മുന്നോടിയായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ ശുചീകരിക്കുന്നതടക്കമുള്ള നടപടികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തീകരിക്കും. അതത് സ്ഥലങ്ങളിലെ ജനപ്രതിനിധികളുടെ മേല്‍നോട്ടത്തില്‍ പിടിഎയുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുക. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടാവും പരീക്ഷ നടത്തിപ്പ്.പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും […]

Continue Reading

നടിയെ ആക്രമിച്ച കേസ്; നാദിർഷ ഇന്ന് കോടതിയിൽ ഹാജരാകും, കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാവുക

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി സംവിധായകൻ നാദിർഷ ഇന്ന് കോടതിയിൽ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോട തിയിലാണ് ഹാജരാകുന്നത്. മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവൻ ഉൾപ്പടെ 180 സാക്ഷികളുടെ വിസ്താരം ഇപ്പോള്‍ പൂർത്തി യായി. 2017 ഫെബ്രുവരിയി ൽ ആ യിരുന്നു കൊച്ചി യില്‍ നടി ആക്രമണത്തിന് ഇരയാകുന്നത്.ഇതില്‍ എട്ടാം പ്രതിയാണ് നടൻ ദിലീപ്. കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സുപ്രിം കോടതി അനുവദിച്ചിരുന്നു. മൂന്നാം തവണ യാണ് കേസിന്‍റെ […]

Continue Reading

ചെറുവത്തൂര്‍ ഞാണംങ്കൈ വളവില്‍ കെഎസ്ആര്‍ടിസി ബസ്സും ചരക്ക് ലോറിയും കൂട്ടിമുട്ടി

ചെറുവത്തൂര്‍ ഞാണംങ്കൈ വളവില്‍ കെഎസ്ആര്‍ടിസി ബസ്സും**ചരക്ക് ലോറിയും കൂട്ടിമുട്ടി ചെറുവത്തൂർ; ചെറുവത്തൂര്‍ ഞാണംങ്കൈ വളവില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ചരക്ക് ലോറിയും കൂട്ടിമുട്ടി. പരിക്ക് പറ്റിയ യാത്രക്കാരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗതാഗതം തടസ്സപ്പെട്ടു, വാഹനങ്ങള്‍ വഴി തിരിച്ച് വിടുന്നു. ഇന്ന് രാവിലെയാണ് അപകടം കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല.

Continue Reading