ലോഡ്‌ജിൽ നിന്ന് മയക്കുമരുന്നുമായി 3 യുവാക്കൾ അറസ്റ്റിൽ; ബുള്ളറ്റ് ബൈകും കസ്റ്റഡിയിൽ

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേനഐ. പി. എസിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍പരിധിയിലെ ലോഡ്ജുകള്‍ കേന്ദ്രികരിച്ചു കാഞ്ഞങ്ങാട് ഡി വൈഎസ് പി. ബാലകൃഷ്ണന്‍ നായരുടെയും Si സതീശന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധന യില്‍ കുന്നുമ്മല്‍ എന്ന സ്ഥലത്തുള്ള ലോഡ്ജില്‍ നിന്നും മാരക മയക്കുമരുന്നായ MDMA യുമായി മൂന്നു പേര്‍ പിടിയില്‍. മുഹമ്മദ് സഫ്വാന്‍.ടിS/o.താജ് മുഹമ്മദ് 24 വയസ്, റഹ്‌മാനിയ മാന്‍സില്‍.കുണിയന്‍. കരിവെള്ളൂര്‍, അബ്ദുല്‍ ഖാദര്‍. എ […]

Continue Reading

ആ പുഞ്ചിരി ഇനിയില്ല; പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു

ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ആലപ്പുഴ സ്വദേശിയായ പ്രഭുലാല്‍ പ്രസന്നന്‍ കലാരംഗത്തും സജീവമായിരുന്നു. മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്റെ പേരിലാണ് പ്രഭുലാലിനെ എല്ലാവര്‍ക്കും പരിചിതം. മാലിഗ്നന്റ് മെലോമ എന്ന സ്‌കിന്‍ കാന്‍സര്‍ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചത്. വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു. ഈ ചികിത്സകള്‍ക്കിടെയാണ്

Continue Reading

കോടിയേരിക്ക് ജന്മനാടിന്റെ വിട; ഭൗതികശരീരം പയ്യാമ്പലത്തേക്ക്

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിട നൽകി ജന്മനാട്. സംസ്‌കാര ചടങ്ങുകൾക്കായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം പയ്യാമ്പലം കടപ്പുറത്തേക്ക് കൊണ്ടുപോയി. പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് മൂന്നിനാണ് അദ്ദേഹത്തിന്റെ സംസ്‌കാരം. മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെയും പാർട്ടി മുൻ സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിക്ക് അന്ത്യവിശ്രമം ഒരുക്കുന്നത്.കണ്ണൂർ സി.പി.എം ജില്ല കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനെത്തിച്ച പ്രിയ സഖാവിനെ ഒരു നോക്കു കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം […]

Continue Reading

ഐടിഐ വിദ്യാർഥിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

അട്ടേങ്ങാനം: പെരിയ പോളിടെക്നിക് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ പരേതനായ എ ഗോപിയുടെ മകൻ എം അഭിനന്ദ് (18) ആണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ വീടിന്റെ കിടപ്പുമുറിലെ ഫാനിൽ കെട്ടി തൂങ്ങി ജീവനൊടുക്കിയത്. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചുയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്നലെ രാത്രി എട്ട് മണി വരെ അഭിനന്ദ് കുഞ്ഞികൊച്ചിയിലെ ഗ്രൗണ്ടിൽ കൂട്ടുകാരൊന്നിച്ച് ഫുട്ബോൾ കളിച്ചിരുന്നു മൂന്ന് മാസം മുൻപ് പിതാവ് മരണപ്പെട്ടിരുന്നു. അത് കുടുംബത്തിന് വലിയ ആഘാതമായിരുന്നു. ഇന്നലെ […]

Continue Reading

സ്‌കൂൾ ബസ് മറിഞ്ഞു; കാസർകോട്ട് നിരവധി കുട്ടികൾക്ക് പരിക്ക്

കാസർകോട് ചാലയിൽ സ്‌കൂൾ ബസ് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്. ബദിരയിലെ പി.ടി.എം എ.യു.പി സ്‌കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വലിയ കയറ്റത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കുഴിയിലേക്ക് വീഴുകയായിരുന്നു. മരത്തിൽ തങ്ങിനിന്നതിനാലാണ് വലിയ അപകടമില്ലാതെ രക്ഷപ്പെട്ടത്. 24 വിദ്യാർഥികളാണ് ബസ്സിലുണ്ടായിരുന്നത്.പരിക്കേറ്റ കുട്ടികളെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. എന്നാൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടു കുട്ടികളുടെ കൈക്ക് ഒടിവുണ്ട്.

Continue Reading

യുവതിക്ക് 80 ലക്ഷം രൂപനൽകി; ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതി ഒത്തുതീർപ്പാക്കി

കണ്ണൂർ: ബിനോയ് കോടിയേരിക്കെതിരായ ബിഹാർ സ്വദേശിയുടെ പീഡനപരാതി ഒത്തുതീർപ്പായി. ബോംബെ ഹൈക്കോടതിയിൽ വച്ചാണ് കേസ് ഒത്തുതീർപ്പായത്. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറി.പണം നൽകിയ വിവരങ്ങൾ ബിനോയിയും കോടതിയെ ബോധിപ്പിച്ചു. ഇതിന് ശേഷം ഇരുവരും ഒപ്പുവച്ച ഒത്തുതീർപ്പുകരാർ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ച കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതിയും അറിയിച്ചു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസിൽ […]

Continue Reading

കാസർകോട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാര്‍ഥികള്‍

കാസർകോട് കുമ്പളയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാര്‍ഥികള്‍. സംഭവത്തിൽ വിദ്യാർഥിയുടെ രക്ഷിതാവിൻ്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയത്. 16കാരനായ പ്ലസ് വിദ്യാർഥിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനകത്ത് വച്ച് സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയായുന്നു സംഭവം. സാങ്കല്‍പ്പികമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയിൽ ഉണ്ട്.സീനിയർ വിദ്യാർഥികൾ […]

Continue Reading

‘ആരാധകരെ ശാന്തരാകുവിൻ, പോരാട്ടം ആർഎസ്എസിനോടാണ്’; ഡിവൈഎഫ്‌ഐക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ്

മലപ്പുറം:  രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്‌ഐ വെച്ച ബാനറിന് മറുപടിയുമായി യൂത്ത് കോൺഗ്രസ്. ‘ആരാധകരെ ശാന്തരാകുവിൻ, പോരാട്ടം ആർഎസ്എസിനോടാണ്’ എന്നാണ് യൂത്ത് കോൺഗ്രസിന്റെ മറുപടി. തീപിടിക്കുന്ന കാക്കി ട്രൗസറിനൊപ്പം പുക വരുന്ന ചുവന്ന ട്രൗസിറിന്റെ ചിത്രം കൂടി ചേർത്ത് യൂത്ത് കോൺഗ്രസ് നിലമ്പൂർ യൂണിറ്റാണ് ബാനർ വച്ചത്.’പോരാട്ടമാണ് ബദൽ, പൊറോട്ടയല്ല’ എന്ന ബാനർ വെച്ചാണ് ഡിവൈഎഫ്‌ഐ രാഹുലിന്റെ യാത്രയെ പരിഹസിച്ചിരുന്നത്. സിപിഎം ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ ‘പൊറാട്ടയല്ല, പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്’ എന്ന […]

Continue Reading

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി

കോഴിക്കോട്: നിരോധനത്തിന് പിന്നാലെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ.രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായും അബ്ദുൽ സത്താർ പ്രസ്താവനയിലൂടെ അറിയിച്ചു.’പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർഥിക്കുന്നു’- പ്രസ്താവനയിൽ വ്യക്തമാക്കുന്നു.അതേസമയം, എൻഐഎ […]

Continue Reading

നെഞ്ചിന് താഴേക്ക് ചലനശേഷി നഷ്ടപെട്ട് പതിമൂന്നു വർഷമായി വീൽ ചെയറിലായായ പള്ളിക്കര സ്വദേശിയായ യുവാവ് സ്വയം കാറോടിച്ച്‌ കാശ്മീരിലേക്ക്

കാഞ്ഞങ്ങാട്: പതിമൂന്നു വര്‍ഷമായി നട്ടെല്ലിന് ട്യൂമര്‍ ബാധിച്ച്‌ നെഞ്ചിന് താഴേക്ക് ചലനശേഷിയും സ്പര്‍ശനശേഷിയും നഷ്ടപെട്ട് വീല്‍ ചെയറിലാണെങ്കിലും സ്വയം കാറോടിച്ച്‌ കാശ്മീരിലേക്ക് തിരിക്കുകയാണ് രാഗേഷ് .ശരീരത്തിന്റെ ഭൂരിഭാഗവും ചലനമില്ലാത്ത അവസ്ഥയിലും ഹിമാലയത്തോളം ഉയര്‍ന്ന ആത്മവിശ്വാസം കൊണ്ട് ജീവിതത്തെ തിരിച്ചുപിടിക്കുകയാണ് ഈ പഴയ ബാര്‍ബര്‍ഷോപ്പ് തൊഴിലാളി.ഗള്‍ഫില്‍ ജോലി ചെയ്തുവരികയായിരുന്നു പള്ളിക്കര മൈലാട്ടി കൂട്ടപ്പുന്ന സ്വദേശിയായ ഈ 37കാരന്‍. പുറംവേദനയും നെഞ്ചിന് താഴെ വേദനയും വന്നതോടെയാണ് രാഗേഷിന്റെ ജീവിതത്തിലെ പ്രതിസന്ധിയുടെ തുടക്കം. ഒരു ദിവസം രാവിലെ കിടന്നടുത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ […]

Continue Reading