കുമ്പള ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വാക്സിനേഷൻ ഹെല്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു

കുമ്പള ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വാക്സിനേഷൻ ഹെല്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു .പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. മറ്റു സ്റ്റാൻഡിങ് കമ്മിറ്റി ഭാരവാഹികളും പരിപാടിയിൽ സംബന്ധിച്ചു.

Continue Reading

കാഞ്ഞങ്ങാട് നഗരം പ്രകൃതി രമണീയമാക്കി നന്മമരം , ഇന്ന് കൂട്ടിന് മില്ലത്ത് സാന്ത്വനം പ്രവർത്തകരും

കാഞ്ഞങ്ങാട് : നഗര സംരക്ഷണം സർക്കാരിന്റെ മാത്രം ഉത്തരവാദിത്വം അല്ല എന്നും , പൊതു ജനങ്ങൾക്കും തുല്യ ഉത്തരവാദിത്വം ഉണ്ട് എന്നും സമൂഹത്തിനു സന്ദേശം നൽകുന്ന പ്രവർത്തനവുമായി മാതൃക ആവുകയാണ് കാഞ്ഞങ്ങാടിലെ നന്മമരം പ്രവർത്തകർ . കഴിഞ്ഞ പതിനേഴ് ദിവസത്തോളമായി കാഞ്ഞങ്ങാട് നഗരത്തിൽ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോട് കൂടി അലങ്കാര ചെടികൾ നടുകയാണ് ഇവർ . എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 8 മണി വരെയാണ് പ്രവർത്തനം . ഇന്നത്തെ ദിവസം മില്ലത്ത് സാന്ത്വനം […]

Continue Reading

വയനാട്ടിലെ വനം കുംഭകോണം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആയുസ് കുറിക്കാന്‍ പോന്നത് : പി.കെ. കൃഷ്ണദാസ്.

കാസര്‍ഗോഡ് : വയനാട്ടിലെ വനം കുംഭകോണം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആയുസ് കുറിക്കാന്‍ പോന്നതാണെന്നും ഈ അഴിമതി മറച്ചുവെക്കാനാണ് ബിജെപിയെ വേട്ടയാടുന്നതെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. പിണറായി സര്‍ക്കാര്‍ നടത്തുന്ന ബിജെപി വേട്ടക്കെതിരെയുള്ള പ്രതിഷേധപരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കാനും അവരെ അടിച്ചമര്‍ത്താനും ശ്രമിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഏകാധിപതികളുടേത് […]

Continue Reading

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു.

ജി എച്ച് എസ് എസ് ഷിറിയ : ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു. ഖദീജ ട്രൈഡർസ്‌, ഹനീഫ് ഗോൾഡ് കിങ്, അബു തമാം, റൈഷാദ്, ഷാഫി, അബൂബക്കർ എം പി, സ്കൂൾ ഹെഡ്മിസ്ട്രസ് സവിത ടീച്ചർ, സ്കൂൾ സ്റ്റാഫ്‌ അംഗങ്ങൾ എന്നിവർ മൊബൈൽ സ്പോൺസർ ചെയ്തു.

Continue Reading

നാല് ദിവസം മുൻപ് കാണാതായ ടിപ്പർ ഡ്രൈവറേ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബോവിക്കാനം: നാല്‌ ദിവസം മുമ്പ്‌ കാണാതായ ടിപ്പര്‍ ലോറി ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മുളിയാര്‍, മജക്കാര്‍, അമ്പകുഞ്ചയിലെ യശ്വന്ത (38)യുടെ മൃതദേഹമാണ്‌ വീടിന്‌ സമീപത്തെ കാട്ടില്‍ കണ്ടെത്തിയത്‌. ചെങ്കല്‍ ക്വാറയിലെ ടിപ്പര്‍ ലോറിയുടെ ഡ്രൈവറായിരുന്ന യശ്വന്തയെ ഈ മാസം ആറു മുതലാണ്‌ കാണാതായത്‌. തിരച്ചിലിനിടെ കാട്ടിനുള്ളില്‍ നിന്ന്‌ ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. കിട്ടോജി റാവു- പരേതയായ ശാരദ ദമ്പതികളുടെ മകനായ യശ്വന്ത അവിവാഹിതനാണ്‌. സഹോദരന്‍: മോഹന ചന്ദ്ര. മൃതദേഹം […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 443 പേര്‍ക്ക് കൂടി കോവിഡ്, 418 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 443 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 418 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3855 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21243 പേര്‍ വീടുകളില്‍ 20402 പേരും സ്ഥാപനങ്ങളില്‍ 841 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21243 പേരാണ്. പുതിയതായി 1398 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3167 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

അസീസ് കളത്തൂറിന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി

കുമ്പള: മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അസിസ് കളത്തൂറിന് സ്വീകരണം നൽകി. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും പ്രഥമ പ്രസിഡണ്ടായി കുമ്പള പഞ്ചായത്ത് നിന്നും കിട്ടിയതിൽ പ്രശംസനീയമാണ് എന്ന് മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹാദി തങ്ങൾ മൊഗ്രാൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ :സക്കീർ അഹമ്മദ് അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം ട്രഷറർ അഷ്റഫ് കർളെ, സെക്രട്ടറി എ കെ […]

Continue Reading

ജില്ലയിൽ കടയടപ്പ് സമരം പൂർണം. ചെർക്കളയിൽ ‘ഫ്ലിപ് കാർട്ടിന്റെ’ ഓൺലൈൻ ഡെലിവറി തടഞ്ഞു; പോലീസും വ്യാപാരികളും തമ്മിൽ വാക്കേറ്റം

ചെർക്കള: കൃത്യമായ ആലോചനയില്ലാതെയുള്ള കടയടപ്പ് നിയന്ത്രങ്ങൾക്കെതിരെ കാസർഗോഡ് ജില്ലയിലെ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം പൂർണം.ചെർക്കളയിൽ പ്രമുഖ ഓൺലൈൻ കമ്പനിയായ ‘ഫ്ലിപ് കാർട്ടിന്റെഓൺലൈൻ ഡെലിവറി തടഞ്ഞത് പോലീസും വ്യാപാരികളും തമ്മിൽ വാക്കേറ്റത്തിനിടയാക്കി.അവസരോചിതമായ ഇടപെടലിലൂടെ പോലീസ് രംഗം ശാന്തമാക്കി, പ്രദേശത്ത് കമ്പനിയുടെ ഇന്ന് ഓൺലൈൻ ഡെലിവറി നടത്തില്ല എന്ന ഉറപ്പിൻമേലാണ് വ്യാപാരികൾ സമവായത്തിൽ എത്തിയത്.ഓൺലൈൻ കുത്തകകളെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാരിൻറെ പുതിയ നിയന്ത്രണങ്ങളെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും വ്യാപാരികൾ ആരോപിക്കുന്നു. അതേസമയം കടയടപ്പ് സമരം ജനങ്ങളെയും ദുരിതത്തിലാക്കി, തങ്ങളുടെ നിലനിൽപ്പ് […]

Continue Reading

രജിസ്ട്രേഷനിലെ പിഴവ്‌ ഉദുമയിൽ വാക്സിനെടുക്കാൻ ആയിരത്തോളംപേർ

കോവിഡ് വാക്സിൻ രജിസ്ട്രേഷനിൽ വന്ന കൈപ്പിഴവിനെ തുടർന്ന്‌ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത് 920 പേർ. തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ ഓൺലൈൻ രജിസ്ട്രേഷൻ ഉദുമ എഫ്എച്ച്സിയുടെ രജിസ്ട്രേഷനുമായി ചേർന്നതിനെ തുടർന്നാണ്‌ ഉടുമ്പുന്തലയിൽ രജിസ്റ്റർ ചെയ്തവർ ഉദുമയിൽ എത്തിയത്‌. വാക്സിനേഷൻ സ്ലോട്ട് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്ക്‌ സംഭവിച്ച പിഴവ് പഞ്ചായത്തും ആശുപത്രി അധികൃതരും അറിഞ്ഞില്ല.സാധാരണ 300 ൽ താഴെ ആളുകൾക്ക് വാക്‌സിൻ നൽകുന്ന സ്ഥാനത്ത് 920 പേരെത്തിയതോടെ ആവശ്യമായ മരുന്ന് വീണ്ടും എത്തിക്കേണ്ടി വന്നു.അടുത്തുള്ള സർക്കാർ ആശുപത്രികളെത്തി കുത്തിവെപ്പ് എടുക്കാമെന്ന സന്ദേശം ആരോഗ്യ വകുപ്പ് […]

Continue Reading

ദുബൈ കെ.എം.സി.സി. കോവിഡ് പ്രതിരോധ കിറ്റുകൾ മുളിയാർ വൈറ്റ് ഗാർഡിന് കൈമാറി

മുളിയാർ: ദുബൈ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുവദിച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പി.പി.ഇ. കിറ്റും, മാസ്കുകളും മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.ബി.ശാഫി മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് വൈറ്റ് ഗാർഡ് ടീമിന്കൈമാറി.മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത്പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എസ്.എം.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.ട്രഷറർ എം.കെ.അബ്ദുൾ റഹിമാൻ ഹാജി, ബി.എം അഷ്റഫ് ,ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത് അബ്ബാസ് കൊളച്ചെപ്പ് ,അഡ്വ.ജുനൈദ് ,ഖാദർ ആലൂർ ,ഷെഫീഖ് […]

Continue Reading