മോഷണശേഷം കാട്ടിൽ ഒളിച്ച് താമസം; ഡ്രോൺ തെരഞ്ഞിട്ടും കാണാത്ത കള്ളൻ ഒടുവിൽ കൊച്ചിയിൽ പിടിയിൽ
കാസർകോട്: ഡ്രോൺ ഉപയോഗിച്ച് വരെ തെരച്ചിൽ നടത്തിയിട്ടും പൊലീസിന് കണ്ടെത്താനാവാത്ത കള്ളൻ ഒടുവിൽ കൊച്ചി കുടുങ്ങി. മോഷ്ടിച്ച ശേഷം ചെങ്കൽ കുന്നിലെ കാട്ടിൽ ഒളിച്ച് താമസിക്കുന്ന കാസർകോട് കറുകവളപ്പിൽ അശോകനാണ് ഒടുവിൽ പിടിയിലായത്. കാട്ടിൽ ഒളിച്ച് കഴിയുന്ന ഇയാളെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് വരെ പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.കൊച്ചി മറൈൻ ഡ്രൈവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിവിധ മോഷണങ്ങളും, പോക്‌സോ കുറ്റവും ഉൾപ്പടെ ഏഴ് കേസുകളാണ് കാഞ്ഞിരപ്പൊയിൽ കറുകവളപ്പിൽ അശോകനെതിരെ ഉള്ളത്. മകളെ വലിച്ചെറിഞ്ഞ് കയ്യൊടിച്ചതിന് […]
Continue Reading