ഫീസടക്കാൻ പണമില്ല; പാലക്കാട് വിദ്യാർഥിനി തൂങ്ങി മരിച്ചു
ഫീസടക്കാൻ കഴിയാത്തതിൽ മനംനൊന്ത് വിദ്യാർഥിനി തൂങ്ങി മരിച്ചു. പാലക്കാട് റെയിൽവേ കോളനിയ്ക്ക് സമീപം ഉമ്മിനിയില്‍ സുബ്രഹ്മണ്യൻ-ദേവകി ദമ്പതികളുടെ മകൾ ബീന(20) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പാലക്കാട് എം.ഇ.എസ് വിമന്‍സ് കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാർഥിനിയാണ് മരിച്ച ബീന. പത്താം തിയതി ആയിരുന്നു പരീക്ഷാ ഫീസ് അടക്കേണ്ട അവസാന തിയതി. ബീനയുടെ അമ്മ ഇന്നലെ കോളജിലെത്തിയിരുന്നെങ്കിലും സമയം വൈകിയതിനാൽ ഫീസ് അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു പറഞ്ഞു. പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലായിരുന്നു […]
Continue Reading