‘ചെഗുവേരയുടെ ചിത്രം പച്ചകുത്തിയാല്‍ കമ്മ്യൂണിസ്റ്റാകില്ല’ സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ട് സി.പി.ഐ മുഖപത്രം
കോഴിക്കോട്: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ട് വീണ്ടും സി.പി.ഐ മുഖപത്രം. സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. പാര്‍ട്ടിക്ക് വേണ്ടിയുള്ള ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഫംഗസെന്ന് ലേഖനത്തില്‍ തുറന്നടിക്കുന്നു. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചര്‍ച്ച ചെയ്യണം. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ചികിത്സ വേണം, ചെഗുവേരയുടെ ചിത്രം പച്ചകുത്തിയാല്‍ കമ്മ്യൂണിസ്റ്റാകില്ലെന്നും കണ്ണൂര്‍ ജില്ലാസെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശനമുണ്ട്. ലേഖനത്തില്‍ പറയുന്നതിങ്ങനെ: ”അടുത്തകാലത്തായി ഏറ്റവും അപകടകരവും, […]
Continue Reading