കാഞ്ഞങ്ങാട് നഗരസഭ 30-ാം വാര്‍ഡ് ഉപതെരഞ്ഞടുപ്പ് ഫലം,യു.ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ബാബു വിജയിച്ചു
വാര്‍ഡ് യു.ഡിഎഫ്് നിലനിര്‍ത്തി.116 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.കഴിഞ്ഞ തവണ 161 ആയിരുന്നു ഭൂരിപക്ഷം
Continue Readingവാര്‍ഡ് യു.ഡിഎഫ്് നിലനിര്‍ത്തി.116 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.കഴിഞ്ഞ തവണ 161 ആയിരുന്നു ഭൂരിപക്ഷം
Continue Readingബിജെപിയില്‍ ചേരാന്‍ തയ്യാറാവാതിരുന്നതു കൊണ്ടാണ് തന്നെ തിഹാര്‍ ജയിലില്‍ അടച്ചതെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ശിവകുമാറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2019ല്‍ അദ്ദേഹം 50 ദിവസം ജയിലിലായിരുന്നു. എന്തിനാണ് ശിവകുമാര്‍ തിഹാർ ജയിലിൽ പോയതെന്ന ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പയുടെ ചോദ്യത്തിന് മറുപടിയായാണ് ശിവകുമാര്‍ ഇങ്ങനെ പറഞ്ഞത്- “നിങ്ങളെ (ബിജെപി) പിന്തുണയ്ക്കാത്തതിനാണ് എന്നെ ജയിലിൽ അടച്ചത്.” ഇതു പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ശിവകുമാര്‍ അവകാശപ്പെട്ടു.
Continue Readingഹൊസങ്കടി: വർത്തമാന കാല പൊതുപ്രവർത്തന മേഖലകളിൽ ജനോപകാരപ്രദമായ – ജനക്ഷേമ – വികസന പ്രവർത്തനങ്ങളിലൂടെയും ജന മനസ്സുകളിൽ ഇടം പിടിച്ച അതുല്ല്യ നേതാവായിരുന്നു എൻ്റെ പ്രിയ സുഹൃത്ത് കൂടിയായ മുൻ എം എൽ എ പി ബി അബ്ദുൽ റസ്സാക് എന്ന് കേരള പ്രിതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പിബി അബ്ദുൽ റസ്സാകിൻ്റെ സ്മരണാർത്ഥം കർണ്ണാടക മുൻ മന്ത്രിയും മതേതരത്വത്തിൻ്റെ പ്രിതീകവുമായ ബി രാമനാഥ റൈക്ക് ഏർപ്പെടുത്തിയ […]
Continue Readingകോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്. തിരിച്ചുവരവിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി. നവംബര്‍ 22നാണ് കോടിയേരി അവധിയില്‍ പ്രവേശിച്ചത്. ആരോഗ്യകാരണങ്ങള്‍ എന്നു പറഞ്ഞാണ് അവധിയില്‍ പ്രവേശിച്ചത്. എന്നാല്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലയതിനു പിന്നാലെയാണ് കോടിയേരി സ്ഥാനമൊഴിഞ്ഞത്. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്നത്.
Continue Readingപത്തനംതിട്ട തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ ആര്‍.എസ്.എസ് സംഘം കുത്തിക്കൊലപ്പെടുത്തി.പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ തിരുവല്ല ചാത്തങ്കരിയിലായിരുന്നു കൊലപാതകം നടന്നത്.സംഭവത്തിൽ മുഖ്യപ്രതിയടക്കം നാല് ആര്‍.എസ്.എസ് – ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തങ്കരി സ്വദേശി ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസല്‍ എന്നിവരെ ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സി.പി.എമ്മിന്‍റെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.അഞ്ചാം പ്രതി വേങ്ങൽ സ്വദേശി അഭി പിടിയിലാകാനുണ്ട്.
Continue Readingആലംപാടി: കാസറഗോഡ് ജില്ലയിലെ എറ്റവും മികച്ച കർഷകനായി തെരെഞ്ഞെടുക്കപ്പെട്ട മമ്മി എരിയപ്പാടിയെ ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി സ്നേഹോപഹാരം നൽകി അനുമോദിച്ചു. ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ വ്യവസായി ബുഖാരി മുബാറക്ക് മമ്മി എരിയപ്പാടിക്ക് ഉപഹാരം സമ്മാനിച്ചു. അഹമ്മദ് മിഹ്റാജ് അധ്യക്ഷത വഹിച്ചു, ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷാഫി സന്തോഷ് നഗർ ഉദ്‌ഘാടനം ചെയ്തു. സിദ്ധിഖ് ചെങ്കള, മാഹിൻ മേനത്ത്, മൊയ്‌ദീൻ.എസ്, ഗപ്പു ആലംപാടി, ഇഖ്ബാൽ കേളങ്കയം, ഇബ്രാഹിം സുബ്ബ്യന്‍തോട്ടി, […]
Continue Readingത്രിപുര തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടന്ന 222 സീറ്റുകളില്‍ 217 ഇടത്തും ബിജെപി വിജയിച്ചു. സിപിഎമ്മിന് മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റേ നേടാനായുള്ളൂ. ടി.ഐ.പി.ആര്‍.എ മോതയും ഒരിടത്ത് വിജയിച്ചു.ആകെയുള്ള 334 സീറ്റുകളില്‍ 112 ഇടത്ത് ബിജെപി നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 222 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതോടെ ആകെയുള്ള 334 സീറ്റുകളില്‍ 329 ഇടത്തും ബിജെപി ജയിച്ചു. 51 വാര്‍ഡുകളുള്ള അഗര്‍ത്തല മുന്‍സിപ്പല്‍ […]
Continue Readingകാസർകോട്: മല്ലം – മംഗലാപുരം റൂട്ടിൽ സർവ്വീസ് നടത്തി വന്നിരുന്നതും കോവിഡ് മൂലം നിർത്തിവെക്കു കയുംചെയ്ത കെ.എസ്. ആർ.ടി.സി. ബസ് സർവ്വീസ് പുന: സ്ഥാപി ക്കണമെന്നാ വശ്യപ്പെട്ട് മല്ലംവാർഡ് മുസ്ലിം ലീഗ് കമ്മിറ്റി കെ.എസ്. ആർ.ടി.സി. എം.ഡി.ക്ക് നിവേദനം അയച്ചു. മല്ലം-കാസർകോട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകളും സർവ്വീസ് വെട്ടി ച്ചുരുക്കിയതോടെവിദ്യാർത്ഥികളും, നാട്ടുകാരും,മല്ലം ക്ഷേത്ര, പൈക്കം മണവാട്ടി മഖാം തീർത്ഥാടകരും വലീയ പ്രയാസത്തിലാണ്. മല്ലത്തേക്ക് നിരവധി സ്വാകര്യ ബസുകൾക്ക് റൂട്ടുണ്ടെങ്കിലും ലാഭമുള്ള ട്രിപ്പിൽ മാത്രമാണ് സർവ്വീസ് […]
Continue Readingനെല്ലിക്കട്ട:ചെങ്കള മണ്ഡലം INTUC കൺവെൻഷൻ സംഘടിപ്പിച്ചു. അസംഘടിത തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ തൊഴിൽ പ്രശ്നങ്ങളിലും ക്ഷേമനിധിയടക്കമുള്ള വിഷയങ്ങളിലും ശക്തമായി ഇടപ്പെട്ട് ശക്തമായപ്രവർത്തനം സജ്ജമാക്കാനും തീരുമാനിച്ചു. വിദ്യാർത്ഥികളടക്കം നൂറുക്കണക്കിനാളുകൾ ദിവസവും സഞ്ചരിക്കുന്ന കേരള – കർണ്ണാടക അന്തർ ദേശീയ പാതയായ ചെർക്കള – കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരത്തിന് INTUC നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നല്കി. കൺവെൻഷൻ ഐ എൻ ടി യു […]
Continue Readingമുളിയാര്‍:മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടും, സഹകരണ ബാങ്ക് ഡയറക്ടറും ബോവിക്കാനത്തെ പഴയ കാല ഹോട്ടല്‍ വ്യാപാരിയുമായിരുന്ന പി.കുമാരന്‍ നായര്‍ (72 വയസ്സ്) നിര്യാതനായി. സാവിത്രിയാണ് ഭാര്യ.അട്ക്കാടുക്കം കൃഷ്ണന്‍ നായര്‍, മാധവി അമ്മ എന്നിവരുടെ മകനാണ്.മക്കള്‍: ഉഷ, വിനോദ് കുമാര്‍, മീനാകുമാരി, സിനി. മരുമക്കള്‍: നാരായണന്‍, രാജ് മോഹന്‍, കൃഷ്ണന്‍, ശ്രുതി.സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, മാധവന്‍, ഗംഗാധരന്‍, കുഞ്ഞിക്കണ്ണന്‍(ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ മുളിയാര്‍ യൂണിറ്റ് പ്രസിഡണ്ട്).
Continue Reading