ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും പ്രാർത്ഥനാസദസും നടത്തി
ചെങ്കള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശിനി ഇന്ദിരാജിയുടെ 104-മത് ജന്മദിനത്തോടനുബന്ധിച്ച ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും പ്രാർത്ഥന സദസ്സും നടത്തി. മണ്ഡലം പ്രസിഡന്റ് എം അബൂബക്കറിന്റെ അധ്യക്ഷതയിൽ എതിർത്തോട് കോൺഗ്രസ് ഭവനിൽ വെച്ച് നടന്ന പരിപാടി ഡി സി സി ജനറൽ സെക്രട്ടറി സി വി ജെയിംസ് ഉദ്ഘാടനം ചെയ്തു. ബി എ ഇസ്മായിൽ ,എം പുരുഷോത്തമൻ നായർ ,കുഞ്ഞി കൃഷ്ണൻ നായർ ,ഖാൻ പൈക,ശ്രീമതി ശാന്ത കുമാരി ടീച്ചർ ,ശ്രീമതി എം ഭവാനി ,ദീപക് […]
Continue Reading