റൊണാൾഡോയും കേരളാ ബ്ലാസ്റ്റേഴ്സും നേർക്കുനേർ ഏറ്റുമുട്ടും? ആവേശഭരിതരായി ആരാധകർ
മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിൽ സൈൻ ചെയ്തിരിക്കുകയാണ്. യൂറോപ്യൻ ക്ലബ്ബുകളിൽ അരങ്ങുതകർത്ത താരം ആദ്യമായാണ് ഒരു ഏഷ്യൻ ക്ലബ്ബിന് വേണ്ടി ബൂട്ടുകെട്ടുന്നത്.റൊണാൾഡോ ഏഷ്യൻ ടീമിന് വേണ്ടി കളിക്കുന്നതോടെ വലിയ നേട്ടമാണ് ഇന്ത്യൻ താരങ്ങൾക്കുണ്ടാകാൻ പോകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണ ലീഗ് ഷീൽഡ് നേടിയാൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കും. അങ്ങനെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്ന ഇരുടീമുകളും […]
Continue Reading