ഇതിഹാസ താരത്തെ മറികടക്കാൻ രണ്ട് ഗോളുകൾ കൂടി; ചരിത്ര നേട്ടത്തിനരികിൽ ഛേത്രി
അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾ വേട്ടയിൽ ബ്രസീലിെൻറ ഇതിഹാസ താരം പെലെക്ക് അടുത്തെത്തി ഇന്ത്യയുടെ സൂപ്പർ താരം സുനിൽ ഛേത്രി. സാഫ് കപ്പിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ നേടിയ ഗോളോടെയാണ് ഛേത്രി പെലെക്ക് അരികിലെത്തിയത്. 27-ാം മിനിറ്റിലായിരുന്നു താരം ഇന്ത്യക്ക് വേണ്ടി വലകുലുക്കിയത്.
Continue Reading