ചാലിൽ ഗോപാലൻ നായർ നിര്യാതനായി

Latest ഇന്ത്യ കേരളം പ്രാദേശികം

മുളിയാർ: പഴയകാല കോൺഗ്രസ് നേതാവ്
മൂലടുക്കത്തെ ചാലിൽ ഗോപാലൻ നായർ നിര്യാതനായി ( 85 വയസ്സ്)നിര്യാതനായി. മണ്ഡലം കോൺഗ്രസ് വൈസ്പ്രസിഡണ്ട്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിസണ്ട്, വാർഡ് കോൺഗ്രസ് പ്രസിഡണ്ട്,ജി.എൽ.പി.എസ്. മുണ്ടക്കൈ പി.ടി.എ പ്രസിഡണ്ട്, മുണ്ടക്കൈ അരയാലിങ്കാൽ ക്ഷേത്രം പ്രസിഡണ്ട് , മുളിയാർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തി ച്ചിട്ടുണ്ട്. പരേതയായ മുല്ലച്ചേരി ജാനകി അമ്മയാണ് ഭാര്യ.
മക്കൾ: എം.രമണി ( അംഗനവാടി വർക്കർ) സി.ജി.രവി (പൊതു മരാമത്ത് എൻ.എച്ച്. അസിസ്റ്റൻ്റ് എഞ്ചിനിയർ) വിജയ കുമാർ (കർഷകൻ)
മരുമക്കൾ:പാടി ഗോപാലൻ നായർ, അനിത,പി.ഓമന.
സഹോദരങ്ങൾ: മീനാക്ഷി അമ്മ, നാരായണി അമ്മ, തമ്പായി അമ്മ, പരേതരായ നന്ദിനി അമ്മ, കാർത്യായനി അമ്മ. വിട്ടുവളപ്പിൽ ഞായറാഴ്ച രാത്രി സംസ്കരിക്കും

Leave a Reply

Your email address will not be published. Required fields are marked *