കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു. കാസര്‍കോട് ജില്ലയില്‍ ആഗസ്റ്റ് 4 വ്യാഴാഴ്ച്ച റെഡ് അലര്‍ട്ട്. 2,3,5 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട്.