ചരൺജിത്ത് സിങ് ചന്നി; പഞ്ചാബിലെ ആദ്യ ദലിത് മുഖ്യമന്ത്രി

Latest ഇന്ത്യ പ്രാദേശികം രാഷ്ട്രീയം

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചരൺജിത്ത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന ദലിത് വിഭാഗത്തിൽനിന്നുള്ള ആദ്യ വ്യക്തി.

സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് ദലിത് വിഭാഗമുള്ള പഞ്ചാബിൽ കോൺഗ്രസ് സർക്കാറിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഈ 48 കാരൻ.

ചാംകൗർ സാഹിബ് നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്നുവട്ടം എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *