കേരള സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയിൽ നടപ്പിലാക്കി വരുന്ന ജനകീയ ഹോട്ടൽ ചെങ്കള ഗ്രാമ പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു.

Latest പ്രാദേശികം

പഞ്ചായത്ത് കോംബൗണ്ടിനകത്ത്
കുടുംബശ്രീ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ 20 രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭിക്കും.
ഹോട്ടൽ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‌രിയ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസൈനാർ ബദ്‌രിയ, വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അൻഷിഫാ അർഷാദ്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീം എടനീർ,
വാർഡ് മെമ്പർമാരായ ബഷീർ എൻ എ, സത്താർ പള്ളിയാൻ, ഫൈസാ നൗഷാദ്,ഹസീന റഷീദ്, രാഘവേന്ദ്ര മിസിരിയ ,ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഷിബി, സി ഡി എസ് ചെയർപേഴ്‌സണ് ഖദീജ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ജലീൽ എരുതുംകടവ്,പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രൻ,അസിസ്റ്റന്റ് സെക്രട്ടറി രാമചന്ദ്രൻ ജി, അകൗണ്ടന്റ് സന്തോഷ് ജെ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *