കേരളത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയായ കാസർകോട് ചെറുവത്തൂർ സ്വദേശിയായ ചെറുവത്തൂർ സിദ്ദീഖിനെ പോലീസ് പിടികൂടി

Latest കേരളം

കേരളത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയായ കാസർകോട് ചെറുവത്തൂർ സ്വദേശിയായ ചെറുവത്തൂർ സിദ്ദീഖിനെ കൽപ്പറ്റ ജെ എസ് പി അജിത് കുമാർ ഐപിഎസ് നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പിടികൂടി കൽപ്പറ്റ വിനായക കോളനിയിലെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് കൽപ്പറ്റ സിഐ പ്രമോദിനെ സ്പെഷ്യൽ ടീമംഗങ്ങളായ എസ് ജയചന്ദ്രൻ തുടങ്ങിയ പോലീസുകാരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത് കേരളത്തിൽ ഇയാൾക്ക് മുപ്പതോളം കളവു കേസുകളുണ്ട് ചെറുവത്തൂർ പയ്യന്നൂർ തലശ്ശേരി മാഹി കോഴിക്കോട് തുടങ്ങിയ നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട് വയനാട്ടിൽ കൽപ്പറ്റ പുറമേ കമ്പളക്കാട് ഇയാൾക്കെതിരെ കേസുണ്ട് പുറമേ തമിഴ്നാട് ഈറോഡ് തുടങ്ങിയ സ്ഥലങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ട് കേരളത്തിനകത്തും പുറത്തും

Leave a Reply

Your email address will not be published. Required fields are marked *